
കോവിഡ് മാനദണ്ഡം ലംഘിച്ച് പുറത്തിറങ്ങി ; ലോക്ഡൗണില്‍ പടിയലായത് 35,373 പേര്‍
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 21,534 പേരും സാമൂഹിക അകലം പാലിക്കാത്തതിന് 13,839 പേരും പൊലിസ് പിടിയിലായി തിരുവനന്തപുരം : ലോക്ഡൗണ്‍ സമയത്തും കോവിഡ് പ്രൊട്ടോകോള്‍ ലംഘിച്ച് പുറത്തിറ ങ്ങി




























