
24 മണിക്കൂറിനിടെ 2.57 ലക്ഷം പേര്‍ക്ക് കോവിഡ് ; 4194 മരണം, 3.57 ലക്ഷം പേര്‍ രോഗമുക്തി
രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. ആകെ രോഗമുക്തര്‍ 2,30,70,365 ആണ്. ആകെ മരണം 2,95,525. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്. ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക്





























