Category: Lifestyle

സ്വകാര്യ ബസ് സര്‍വീസ് നാളെ മുതല്‍ ; ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമീകരണം, മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ഗതാഗത വകുപ്പ്

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി, നാളെ മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി, നാളെ മുതല്‍ സ്വകാര്യ ബ സുകള്‍ക്ക്

Read More »

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ജൂലൈ 20നകം, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലത്തില്‍ തൃപ്തരാവാത്തവര്‍ക്ക് വേണ്ടി പരീക്ഷ നടത്തുമെന്നും സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാഫലം അടുത്തമാസം 20നകം പ്രഖ്യാപിക്കുമെന്ന് സിബി  എസ്ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലത്തില്‍

Read More »

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്; മൂല്യ നിര്‍ണയ ഫോര്‍മുലയായി, ഫലപ്രഖ്യാപനം ജൂലൈ 31ന് മുമ്പ്

സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിര്‍ണയ രീതി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി നിയോഗിച്ച 13 അംഗ മൂല്യനിര്‍ണയ സമിതിയു ടേതാ ണ് തീരുമാനം ന്യൂഡല്‍ഹി: രാജ്യത്തെ സിബിഎസ്ഇ മൂല്യ നിര്‍ണയത്തിന് പുതിയ ഫോര്‍മുല. 12-ാം ക്ലാസിലെ

Read More »

കോവാക്സിന്‍ നിര്‍മാണത്തില്‍ കന്നുകാലി സെറം ; പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം

  ഭാരത് ബയോടെക് കോവാക്സിന്‍ നിര്‍മാണത്തില്‍ കന്നുകാലി സെറം ഉപയോഗിക്കുന്നതായുള്ള പ്രചാരണങ്ങളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം ന്യൂഡല്‍ഹി : ഭാരത് ബയോടെക് കോവാക്സിന്‍ നിര്‍മാണത്തില്‍ കന്നുകാലി സെറം ഉപയോഗിക്കു ന്നതായുള്ള പ്രചാരണങ്ങളെ തള്ളി

Read More »

ഡെല്‍റ്റ വകഭേദത്തിനെതിരെ കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് 61 ശതമാനം ഫലപ്രദം : വിദഗ്ധ സമിതി

ഡെല്‍റ്റയ്ക്കെതിരെ കോവിഷീല്‍ഡ് 61 % ഫലപ്രദമാണെന്നാണ് കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എന്‍.കെ അറോറ ന്യുഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള കോവിഡ് വാക്സിന്‍, കോവീഷീല്‍ഡ് ആദ്യഡോസ് തന്നെ ഡെല്‍റ്റ വകഭേദത്തി നെതിരെ ഫലപ്രദമെന്ന്

Read More »

ലക്ഷദ്വീപിലെ വിവാദ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തി വെച്ചു ; ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് ഭൂവുടമകള്‍

അഡ്മിനിസ്ട്രേറ്ററിന്റെ ഭൂമി ഏറ്റെടുക്കല്‍ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്നാണ് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. കവരത്തി : ലക്ഷദ്വീപില്‍ കവരത്തിയില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തി. അഡ്മിനിസ്ട്രേഷന്റെ ഈ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം

Read More »

കോവിഡ് ബാധിച്ച് അമ്മ അബോധവസ്ഥയില്‍, കൂടെ പോയ മകളെ പീഡിപ്പിക്കാന്‍ ശ്രമം ; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കോവിഡ് ആശുപത്രിയിലേക്ക് അബോധാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കൊല്ലം: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ ആശുപത്രിലെത്തിക്കാന്‍ കൂടെ മക ളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ നടുവത്ത്

Read More »

ആര്‍സിസിയില്‍ അപായ സൂചന അറിയിപ്പ് നല്‍കാതെ ലിഫ്റ്റ് തുറന്നിട്ടു ; വീണ് പരിക്കേറ്റ യുവതി മരിച്ചു

അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരുക്കേറ്റത്. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിരുന്നു കൊല്ലം: തിരുവനന്തപുരം ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട

Read More »

പ്രതിശ്രുത വരന്‍ പട്ടാപകല്‍ യുവതിയെ കൊന്ന് റോഡില്‍ തള്ളി ; വിവാഹം നിശ്ചയിച്ച മകളുടെ മൃതദേഹം കണ്ട് ഞെട്ടിത്തരിച്ച് അച്ഛന്‍

ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് പത്തൊമ്പതുകാരിയായ മകള്‍ ടീനയെ ക്രൂരമായി കൊലപ്പെടുത്തി റോഡില്‍ തള്ളിയ ഹൃദയഭേദക സംഭവത്തിന് പിതാവ് സാക്ഷിയായത് ബറേലി: പ്രതിശ്രുത വരന്‍ പട്ടാപകല്‍ യുവതിയെ കൊന്ന് റോഡില്‍ തള്ളി. വിവാഹം നിശ്ചയിച്ച മകളുടെ മൃതദേഹം

Read More »

കെഎസ്ആര്‍ടിസി, ബോട്ട് സര്‍വീസുകള്‍ നാളെ തുടങ്ങും ; കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യാത്ര

സംസ്ഥാനത്ത് ജൂണ്‍ 17 മുതല്‍ കെഎസ്ആര്‍ടിസി പരിമിതമായ സര്‍വീസുകളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ 50% സര്‍വീസും നടത്തുമെ ന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍

Read More »

സംസ്ഥാനത്ത് മദ്യ വില്‍പ്പന നാളെ തുടങ്ങും ; ബെവ്ക്യൂ ആപ്പ് ഒഴിവാക്കി, നേരിട്ട് വിതരണം

ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂഹിക അകലം ഉറപ്പുവരുത്തി വില്‍പന നടത്താനാണ് തീരുമാനം തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായി ബെവ്‌കോ വില്‍പന ശാല കളും ബാറുകളും നാളെ പ്രവര്‍ത്തിക്കും. ബെ

Read More »

കൊടകര കുഴല്‍പ്പണ കേസ് ; പൊലീസ് പിന്തുടരുന്നത് കമ്മ്യൂണിസ്റ്റ് പീനല്‍ കോഡാണെന്ന് ബി ഗോപാലകൃഷ്ണന്‍

മര്യാദകേട് ബിജെപി യോട് കാണിച്ചാല്‍ തിരിച്ചും മര്യാദകേട് പ്രതീക്ഷിച്ചാല്‍ മതി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജയ രാഘവനെതിരെയും ബി.ജെ.പി നിയമനടപടി സ്വീകരിക്കുമെന്നും ഗോപാലകൃഷ്ണന്‍ തൃശൂര്‍ : കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് പിന്തുടരുന്നത് ഇന്ത്യന്‍ പീനല്‍

Read More »

കെപിസിസി ആസ്ഥാനത്ത് കോവിഡ് മാനദണ്ഡം ലംഘിച്ച് ആള്‍ക്കൂട്ടം ; നൂറോളം പേര്‍ക്ക് എതിരെ കേസ്

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത് തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങ്

Read More »

പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22ന് ; ശരീരോഷ്മാവ് പരിശോധിച്ച് പ്രവേശനം, കോവിഡ് മാനദണ്ഡം കര്‍ശനം

ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പരീക്ഷ പിന്നീട് നടക്കും തിരുവനന്തപുരം : പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22ന് നടക്കും. ഒരുസമയം 15 പേര്‍ക്ക് വീതമാണ് പരീക്ഷയില്‍

Read More »

ആദ്യം ഇഡിക്ക് കോവിഡ്, ഇന്ന് അഭിഭാഷകന് അസുഖം ; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും മാറ്റി

ബിനീഷിന്റെ അഭിഭാഷകന് അസുഖം ബാധിച്ചതിനാല്‍ ബുധനാഴ്ച ഹാജരാകാന്‍ കഴിയില്ലെന്നും ഹര്‍ജി പരിഗണിക്കുന്നത് മറ്റാെരു ദിവസത്തേക്ക് മാറ്റണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണി ക്കുന്നത് കര്‍ണാടക

Read More »

വിധവയുടെ മരണത്തില്‍ ദുരൂഹത ; ആറ് മാസം പഴക്കമുള്ള മൃതദേഹം പുറത്തെടുത്തു പൊലിസ്

താനാളൂര്‍ സ്വദേശി കുഞ്ഞിപ്പാത്തുമ്മയുടെ മൃതദേഹമാണ് പുറത്തെടുത്തത്. മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തത്. മലപ്പുറം: മലപ്പുറം താനാളൂരിര്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ട ത്തി നായി പുറത്തെടുത്തു.

Read More »

അസാമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ആത്മഹത്യചെയ്തു

ഇതരസംസ്ഥാനതൊഴിലാളികളുമായി പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത് കൊച്ചി : അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അഭിജി ത്തിനെ (26) ആണ് ബസിനുള്ളില്‍ മരിച്ച നിലയില്‍

Read More »

ഇന്ധന കൊള്ള തുടരുന്നു ; പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡിസലിന് 14 പൈസയും വര്‍ധിപ്പിച്ചു

പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ ഒന്‍പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത് ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന്

Read More »

കോവിഡില്‍ പൂര്‍ണ മുക്തരല്ല, സംസ്ഥാനത്ത് ഡെല്‍റ്റാ വൈറസിന്റ വ്യാപനമുണ്ട് ; ജാഗ്രതയും കരുതലും തുടരണമെന്ന് മന്ത്രി

സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും എല്ലാവരും കോവി ഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും

Read More »

വാക്‌സിനെടുക്കാന്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല; സെന്ററിലെത്തിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍

18 വയസ്സിന് മുകളിലുള്ള ആര്‍ക്കും അടുത്തുള്ള വാക്സിനേഷന്‍ സെന്ററിലെത്തി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്സിന്‍ എടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന

Read More »

പ്രതിഷേധം രാജ്യദ്രോഹ കുറ്റമല്ല ; ഡല്‍ഹി കലാപ കേസില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് നല്‍കിയിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡല്‍ഹിയില്‍ കലാപവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു ന്യൂഡല്‍ഹി : പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ലെന്ന്

Read More »

സ്ഥാനത്ത് മദ്യവില്‍പനശാലകളും ബാറുകളും 19ന് തുറന്നേക്കും ; ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലുടന്‍ തീരുമാനം

നാളെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിനു പിന്നാലെ ബിവറേ ജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കാന്‍ അനുമതി നല്‍കുമെന്നാണ് സൂചന തിരുവനന്തപുരം : ഈ മാസം 19ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നു

Read More »

കാവില്‍ വിവാഹിതരായി, തുടര്‍ന്ന് വീട്ടുകാരെ ഭയന്നു 10 വര്‍ഷം മുറിയില്‍ ഒളിവ് ജീവിതം ; അവിശ്വസനീയമെന്ന് വനിതാ കമ്മീഷന്‍

കാമുകിയെ യുവാവ് 10 വര്‍ഷം വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. നെന്മാറയിലെത്തി ഒളിവില്‍ കഴിഞ്ഞ സജിതയുടെ യും റഹ്മാന്റെയും മൊഴി രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍

Read More »

ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റം ; പൊലിസിനോട് വിശദീകരണം ആവശ്യപ്പെട്ട് കോടതി

ഐഷ സുല്‍ത്താന യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടി. രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് സംബന്ധിച്ച് ലക്ഷദ്വീപ് പൊ ലീസിനോടാണ് ഹൈക്കോടതി മറുപടി തേടിയിരിക്കുന്നത് കൊച്ചി : രാജ്യദ്രോഹകുറ്റം ചുമത്തിയ ലക്ഷദ്വീപ് ഭരണകൂട നടപടിക്കെതിരെ ആക്ടിവിസ്റ്റും

Read More »

കടല്‍ക്കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി ; ഇറ്റലി കെട്ടിവച്ച 10 കോടി കേരള ഹൈക്കോടതിക്ക് കൈമാറും

ഒമ്പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ അവ സാ നിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി ന്യൂഡല്‍ഹി : ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല

Read More »

ഗൈനക്കോളജിസ്റ്റ് വന്നില്ല, പ്രസവം വൈകി, കുഞ്ഞു മരിച്ചു ; സര്‍ക്കാര്‍ ഡോക്ടര്‍ക്ക് ഒരു വര്‍ഷം തടവും പിഴയും

പ്രസവം അകാരണമായി വൈകിപ്പിച്ചതു മൂലം കുഞ്ഞു മരിച്ച കേസില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് ഒരു വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചത്. കൊച്ചി : പ്രസവം അകാരണമായി വൈകിപ്പിച്ചതു മൂലം

Read More »

സംസ്ഥാനത്ത് കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍; ഇന്റര്‍സിറ്റിയും ജനശതാബ്ദിയും നാളെ മുതല്‍, റിസര്‍വേഷന്‍ ആരംഭിച്ചു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീ സുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് ദക്ഷിണ

Read More »

സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം ; ക്വാറന്റീന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ദിവസം അപകടം

കോഴിക്കോട് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് മറിയുകയായിരു ന്നു. ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു കൊച്ചി : നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കണ്ടെയ്‌നര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് യുവദമ്പതികള്‍ മരി

Read More »

സംസ്ഥാന വ്യാപകലോക്ക്ഡൗണ്‍ നാളെ അവസാനിക്കും ; ഇനി പ്രാദേശിക നിയന്ത്രണം മാത്രം, ഉത്തരവ് ഇന്ന്

നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ 16ന് അര്‍ദ്ധരാത്രി അവസാനിച്ച ശേഷമുള്ള നിയന്ത്ര ണങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് മേഖല തിരിച്ചായിരിക്കും. തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ലോ ക്ക്ഡൗണില്‍ അയവ്

Read More »

പത്ത് വര്‍ഷം കാമുകന്റെ കുടുസുമുറിയില്‍ ഒളിവ് ജീവിതം ; സജിത പറഞ്ഞതെല്ലാം ശരി, പൊലിസ് റിപ്പോര്‍ട്ട് നല്‍കി

നെന്മാറയിലെ റഹ്മാന്റെ വീട്ടിലെ കുടുസുമുറിയില്‍ യുവതി പത്തുവര്‍ഷം കഴിഞ്ഞതില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോര്‍ട്ട് നല്‍കി പാലക്കാട് : റഹ്മാന്‍ – സജിത ദമ്പതികളുടെ ഒളിവ് ജീവിതത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. നെന്മാറയിലെ റഹ്മാന്റെ

Read More »

വീട്ടമ്മ ഷോക്കേറ്റ് മരിച്ചു ; രക്ഷിക്കാനെത്തിയ ഭര്‍ത്താവിനും അയല്‍വാസിക്കും ദാരുണാന്ത്യം

പ്രാക്കുളം ഗോസ്തലക്കാവിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളായ സന്തോഷ്(48), റംല(40), അയല്‍വാസി ശ്യാംകുമാര്‍(35) എന്നിവരാണ് മരിച്ചത് കൊല്ലം : പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് വീട്ടമ്മ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. പ്രാക്കുളം ഗോ സ്തലക്കാവിന് സമീപം വാടകയ്ക്ക്

Read More »

‘എന്തിനാണ് എന്നോട് ഈ അസഹിഷ്ണുത?’; നേതാക്കള്‍ക്ക് ചാട്ടുളിയായി രമ്യഹരിദാസിന്റെ വാക്കുകള്‍

അന്നത്തെ ഇടതുപക്ഷ കണ്‍വീനര്‍ തുടങ്ങിവെച്ച ആക്രമണത്തിന്റെ ബാക്കി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നെന്ന് എ വിജയരാഘവന്റെ പേര് പറയാതെ രമ്യ ഹരിദാസ് പാലക്കാട് : തനിക്ക് നേരെ ഭീഷണിയുണ്ടായ സംഭവത്തില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് ആല ത്തൂര്‍ എംപി

Read More »