നികുതി കുറച്ചാല്‍ വലിയ നഷ്ടം ; ഇന്ധന നികുതി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി
നികുതി കുറച്ചാല്‍ അത് കോവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിന് വലിയ നഷ്ടം വരാന്‍ ഇടയാക്കും. എല്ലാ നികുതി അധികാരങ്ങളും കവരാനുള്ള നീക്കം അംഗീകരിക്കാനാകില്ല- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തിരുവനന്തപുരം : ഇന്ധന നികുതി കുറയ്ക്കാന്‍






























