
സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവം; ഡിവൈഎഫ്ഐ നേതാവ് പൊലീസില്‍ കീഴടങ്ങി
ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി അംഗം സായ് കൃഷ്ണനാണ് കീഴടങ്ങിയത്. ഡിവൈ എഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗോപിക യെയാണ് ഇയാള്‍ ആക്രമിച്ചത് തിരുവനന്തപുരം : ആറ്റുകാലില്‍ സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദി കേസില്‍ ഡിവൈഎഫ്ഐ




























