Category: Lifestyle

അമൃതാനന്ദമയി ആശ്രമത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനി തൂങ്ങി മരിച്ച നിലയില്‍

ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത് കൊല്ലം : കരുനാഗപ്പള്ളി വവ്വാക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനി യെ തൂങ്ങി

Read More »

പൊതുനിരത്തില്‍ വിവാഹം ; താലിക്കെട്ട് കാണാന്‍ കൂട്ടത്തോടെ എത്തി, ലോക്ഡൗണ്‍ ലംഘനത്തിന് സംഘാടകര്‍ക്കെതിരെ കേസ്

കല്ല്യാണങ്ങള്‍ക്ക് ആളുകൂടാന്‍ അനുവദിക്കാതിരിക്കുകയും മദ്യം വാങ്ങാന്‍ യാതൊരുവിധ നിയ ന്ത്രണങ്ങളുമില്ലാതെ ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നില പാടിനെതിരേ പ്രതീകാത്മ വിവാഹം സംഘടിപ്പിച്ച സംഘാടകരാണ് കുടു ങ്ങിയത് കോഴിക്കോട് : പൊതുനിരത്തില്‍

Read More »

അധ്യാപക നിയമനത്തിന് ഉത്തരവിറങ്ങി ; ശുപാര്‍ശ ലഭിച്ചവര്‍ക്ക് ഈ മാസം 15ന് ജോലിയില്‍ പ്രവേശിക്കാം

നിയമന ഉത്തരവ് ലഭിച്ച 2828 പേര്‍ക്കും നിയമന ശുപാര്‍ശ ലഭ്യമായ 888 പേര്‍ക്കും ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം : അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ

Read More »

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂലൈ മൂന്നാം വാരത്തില്‍ ; ലോക്ക്ഡൗണും കാരണം മൂല്യനിര്‍ണയം വൈകിയെന്ന് മന്ത്രി

എസ്എസ്എല്‍സി പരീക്ഷാഫലം ജൂലൈ മൂന്നാം വാരത്തില്‍ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാ സ മന്ത്രി വി ശിവന്‍കുട്ടി. കോവിഡ് രണ്ടാം തരംഗത്തിലെ വ്യാപനവും അത് തടയുന്നതിനായുള്ള ലോക്ക്ഡൗണും കാരണം മെയ് മാസം ആരംഭിക്കാന്‍ ആലോചിച്ച പരീക്ഷാ മൂല്യനിര്‍ണയം

Read More »

നഗ്‌നനാക്കി മര്‍ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി ; പ്രതിയെ സംരക്ഷിക്കുന്നത് കൊടി സുനിയും ഷാഫിയുമെന്ന് കസ്റ്റംസ് കോടതിയില്‍

കസ്റ്റഡി കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി അര്‍ജുനെ ഒരാഴ്ച കൂടി കസ്റ്റഡിയില്‍ വേണമന്ന് കസ്റ്റംസ് ആവ ശ്യപ്പെട്ടു കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ വിശദ അന്വേഷണം വേണമെന്ന്

Read More »

കല്യാണത്തിന് 20 പേര്‍, മദ്യം വാങ്ങാന്‍ ജനക്കൂട്ടം ; ബെവറേജിന് മുന്‍പില്‍ കല്യാണം നടത്തി പ്രതിഷേധം

കല്ല്യാണങ്ങള്‍ക്ക് ആളുകൂടാന്‍ അനുവദിക്കാതിരിക്കുകയും മദ്യം വാങ്ങാന്‍ യാതൊരുവിധ നിയ ന്ത്രണങ്ങളുമില്ലാതെ ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നില പാടിനെതിരേ പ്രതീകാത്മ വിവാഹം സംഘടിപ്പിച്ച് പ്രതിഷേധം കോഴിക്കോട് : കല്ല്യാണങ്ങള്‍ക്ക് ആളുകൂടാന്‍ അനുവദിക്കാതിരിക്കുകയും

Read More »

ടി.പി.ആര്‍. നിയന്ത്രിക്കാന്‍ കര്‍ശന നടപടി ; ആറ് ജില്ലകളില്‍ ക്വാറന്റൈനും കോണ്ടാക്ട് ട്രെയ്‌സിങും ശക്തമാക്കാന്‍ തീരുമാനം

ടി.പി.ആര്‍. നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.ക്വാറന്റൈനും കോണ്ടാക്ട് ട്രെയ്‌സിങും ശക്തമാക്കണം തിരുവനന്തപുരം : ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ ജില്ലകളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോ ഗ്യവകുപ്പ് തീരുമാനം.

Read More »

പി എസ് ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണര്‍ ; വിജ്ഞാപനം പുറത്തിറക്കി രാഷ്ട്രപതി

ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപ തി രാംനാഥ് കോവിന്ദ് ഉത്തരവിറ ക്കി. മുന്‍ ബിജെപി എംപി കമ്പാംബട്ടി ഹരി ബാബു വാണ് പുതിയ മിസോറാം ഗവര്‍ണര്‍ ന്യൂഡല്‍ഹി : മുന്‍ ബിജെപി

Read More »

സംസ്ഥാനത്ത് ടിപിആര്‍ കുറയാത്തതില്‍ ആശങ്ക ; നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത, തീരുമാനം വൈകിട്ട്

ഒന്നരമാസമായി തുടരുന്ന ലോക്ക്ഡൗണില്‍ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആ വശ്യം ശക്തമാണ്. എന്നാല്‍ ടി പി ആര്‍ പത്തിന് മുകളില്‍ തന്നെ നില്‍ക്കുന്നതിനാല്‍ പു തിയ ഇളവു കള്‍ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം :

Read More »

കൂടുതല്‍ ഇളവുകള്‍ തേടി വ്യാപാരികള്‍ ; കടകള്‍ അടച്ച് ഇന്ന് വ്യാപാരി സമരം , പങ്കെടുക്കില്ലെന്ന് ഒരു വിഭാഗം

രാവിലെ ആറിന് ആരംഭിച്ച സമരം വൈകിട്ട് അഞ്ച് വരെ നീണ്ടുനില്‍ക്കും. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ഉപവാസ സമരവും നടത്തുമെന്ന് വ്യാപാരികള്‍ അറിയി ച്ചു. കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി

Read More »

സ്വര്‍ണ്ണക്കടത്ത് ; ജാമ്യം നിഷേധിച്ചതിനെതിരെ സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍

ജാമ്യം നിഷേധിച്ച എന്‍ഐഎ കോടതി വിധിയെ ചോദ്യം ചെയ്താണ് സ്വപ്ന ഹൈക്കോടതി യില്‍ ഹര്‍ജി നല്‍കിയത്. തനിക്കെതിരായ യുഎപിഎ കേസ് നിലനില്‍ക്കില്ലെന്നും അതി നു തെളിവില്ലെന്നും സ്വപ്ന ജാമ്യാപേ ക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചി :

Read More »

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് ; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസിന് മുന്നില്‍ ഹാജരായി

അഭിഭാഷകനൊപ്പമാണ് നിയമവിദ്യാര്‍ത്ഥി കൂടിയായ അമല കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബ ന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് അമലയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയത് കൊച്ചി

Read More »

മൃഗത്തെ പോലെ പീഡിപ്പിച്ചു ; ശബ്ദമുയര്‍ത്തിയത് മറ്റ് നിക്ഷേപകര്‍ക്ക് കൂടി വേണ്ടി : സാബു ജേക്കബ്

തനിക്കെതിരെ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും 99ശതമാനം വ്യവസായികളുടേതും സമാന അവസ്ഥയാണെന്നും സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു കൊച്ചി : വ്യവസായിയായ തന്നെ ഒരുമാസത്തോളം മൃഗത്തെപ്പോലെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. തനി

Read More »

കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്ത് ; കുഞ്ഞു മുഹമ്മദിനായി സമാഹരിച്ചത് 18 കോടി, നന്ദി പറഞ്ഞ് കുടുംബം

കണ്ണൂര്‍ സ്വദേശിയായ റഫീഖിന്റേയും മറിയത്തിന്റേയും ഇളയമകനെ ബാധിച്ച അപൂര്‍വ്വ രോഗ ത്തിന്റെ ചികിത്സയ്ക്ക് ഒരു ഡോസിന് പതിനെട്ട് കോടി രൂപ വിലയുള്ള സോള്‍ ജെ ന്‍സ്മ മരുന്നാണ് വേണ്ടിയിരുന്നത്. വെറും ഏഴ് ദിവസം കൊണ്ടാണ്

Read More »

സിബിഎസ്ഇ 10, 12 ക്ലാസുകള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശം ; രണ്ട് ഘട്ടമായി പരീക്ഷകള്‍

അധ്യായന വര്‍ഷം രണ്ട് ടേമാക്കി വിഭജിച്ച് പരീക്ഷയും മൂല്യ നിര്‍ണയവും നടത്താനാണ് സെന്‍ട്ര ല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ പുതിയ തീരുമാനം. ഇതനുസ രിച്ച് ആദ്യ ടേം പരീക്ഷ നവംബറില്‍ നടത്തും. രണ്ടാം

Read More »

നെട്ടൂരില്‍ വള്ളം മുങ്ങി അപകടം ; മൂന്ന് മരണം, ഒരാളെ രക്ഷപ്പെടുത്തി

വൈകിട്ട് അഞ്ചു മണിയോടെയാണ് ഇവര്‍ നാലുപേരും നെട്ടൂര്‍ നോര്‍ത്ത് കോളനിയില്‍ നിന്നും കോന്തുരുത്തിയിലേക്ക് ചെറിയ വള്ളത്തില്‍ പോയത്. കരയില്‍ നിന്നും അന്‍പതു മീറ്ററോളം അകലെ വള്ളം മുങ്ങി കൊച്ചി: എറണാകുളം നെട്ടൂരില്‍ വള്ളം മുങ്ങി

Read More »

സാബു ജേക്കബ് കുറ്റക്കാരനെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു ; കിറ്റക്‌സ് എംഡിയുടെ ആരോപണങ്ങള്‍ തള്ളി സര്‍ക്കാര്‍

പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നല്‍കാതെ കിറ്റക്‌സ് മേധാവി സാബു എം ജേക്കബ് സംസ്ഥാന സര്‍ക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ഗൗരവകരമാണെന്ന് വ്യ വസായ മന്ത്രി പി രാജീവ് തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരോ

Read More »

ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മകള്‍ക്ക് 27വയസ് ; വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു സാംസ്‌കാരിക കേരളം

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27 വയസ്. പരമ്പരാഗത സാഹിത്യ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടാണ് ബഷീര്‍ എന്ന എഴുത്തുകാരന്‍ വായനക്കാരന്റെ ഹൃദയത്തില്‍ ചേക്കേറിയത്. വ്യാകരണത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചുകള ഞ്ഞ ബഷീര്‍,

Read More »

എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥിള്‍ക്ക് ഗ്രെയ്സ് മാര്‍ക്ക്; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്്റ്റുഡന്റ്‌സ് പൊലീസ്, എന്‍സിസി, ജൂനിയര്‍ റെഡ് ക്രോ സ്, എന്‍എസ്എസ് തുടങ്ങിയവയിലെ പങ്കാളിത്തത്തിന് ഗ്രെയ്‌സ് മാര്‍ക്ക് അനുവദിക്കണ മെന്നാണ് ഹര്‍ജിയിലെ ആവശ്യം കൊച്ചി: എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക്

Read More »

നിയമസഭയിലെ കയ്യാങ്കളി മാപ്പര്‍ഹിക്കുന്നില്ല ; സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

നിയമസഭയില്‍ നടന്ന കയ്യാങ്കളി അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് പിന്‍വലിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂ ഡ് പറഞ്ഞു ന്യൂഡല്‍ഹി: നിയമസഭയിലെ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂ ക്ഷ വിമര്‍ശനം.

Read More »

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ നിര്യാണം വേദനാജനം ; ഫാദര്‍ പോള്‍ തേലക്കാട്ട്

ഫാദര്‍ സ്റ്റാന്‍ സ്വാമിയെ പോലുള്ള ഒരാള്‍ക്ക് ജയിലില്‍ കിടന്നു മരിക്കേണ്ടി വന്നതിലൂടെ നാ ടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നാണ് വ്യക്തമാവുന്നതാണെന്ന് ഫാദര്‍ പോള്‍ തേ ലക്കാട്ട് കൊച്ചി : ആദിവാസികളുടെയും പിന്നോക്കക്കാരുടെയും മനുഷ്യാവകാശത്തിന് വേണ്ടി

Read More »

രോഗ വ്യാപനം കുറയുന്നില്ല ; സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും

നാളെ വൈകിട്ട് മൂന്നരയ്ക്കുള്ള യോഗശേഷം വൈ കിട്ടത്തെ വാര്‍ത്താസമ്മേളനത്തിലാവും ലോക്ക്ഡൗണ്‍ നിയന്ത്രണം എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുക തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ

Read More »

ജാമ്യത്തിന് കാത്തു നിന്നില്ല; മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു അന്ത്യം. ബാന്ദ്ര ഹോളി ഫാമിലി ആശുപ ത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 84 വയസായിരുന്നു മുംബൈ : മാവോയിസ്റ്റ് ബന്ധം

Read More »

അഞ്ചു മിനിട്ടില്‍ അന്‍പത് യോഗാസനം ; ഋത്വിക ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍

അഞ്ചു മിനിട്ടില്‍ അന്‍പത് യോഗാസനങ്ങള്‍ ചെയ്തു നാലുവയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി കൊല്ലം : അഞ്ചു മിനിട്ടില്‍ അന്‍പത് യോഗാസനങ്ങള്‍ ചെയ്തു നാലുവയസുകാരി ഇന്ത്യ

Read More »

റദ്ദാക്കിയ ഐടി നിയമപ്രകാരം ആയിരത്തിലേറെ കേസുകള്‍; ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി, കേന്ദ്രത്തിന് നോട്ടീസ്

ഏഴു വര്‍ഷം മുമ്പ് റദ്ദാക്കിയ ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം പൊലിസ് ഇപ്പോ ഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി ന്യൂഡല്‍ഹി: ഏഴു വര്‍ഷം മുമ്പ് റദ്ദാക്കിയ ഐടി

Read More »

പദവിയൊഴിയാന്‍ സമയമായി, ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ കമ്മീഷണറേറ്റുകള്‍ ഉടന്‍ സ്ഥാപിക്കണം ; സര്‍ക്കാരിന് ബെഹ്‌റയുടെ ശുപാര്‍ശ

ഗുണ്ടാ- മാഫിയ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം, കൊച്ചി നഗരങ്ങളി ല്‍ കമ്മീഷണറേറ്റുകള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് സ്ഥാനമൊഴിയുന്ന ലോക്‌നാഥ് ബെഹ്‌റ യുടെ ശുപാര്‍ശ തിരുവനന്തപുരം: ഗുണ്ടാ- മാഫിയ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം, കൊച്ചി

Read More »

പൊതു പ്രവര്‍ത്തനം സിനിമയല്ല സഖാവ് മുകേഷേ ; ആ കുട്ടിയെ ഞങ്ങള്‍ സഹായിക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍

കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ ബാലന്റെ പേരക്കുട്ടികളുടെ അവകാശ ത്തെ പറ്റി വ്യാകുലപ്പെട്ട ബാലവകാശ കമ്മീഷന്‍, സഖാവ് മുകേഷിന്റെ മാനസിക പീഡന ത്തിനിരയായ കുട്ടിയെ ചേര്‍ത്ത് നിര്‍ത്തുമോ എന്നാണ് ഇനി അറിയേണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ്

Read More »

‘മുകേഷേട്ടന്‍ സിനിമാനടന്‍ ആയതിനാല്‍ സഹായിക്കുമെന്ന് കരുതി, ദേഷ്യപ്പെട്ടതില്‍ പ്രശ്‌നമില്ല’ ; മുകേഷിനെ വിളിച്ച കുട്ടിയുടെ വിശദീകരണം

കൂട്ടുകാരന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം ചോദിച്ചാണ് വിളിച്ചതെന്നും സിനിമ നട ന്‍ കൂടി യായതിനാല്‍ സഹായിക്കുമെന്ന് കരുതിയെന്നും കുട്ടി പറയുന്നു. ആറ് പ്രാവശ്യം വിളിച്ചതു കൊ ണ്ടാവും ദേഷ്യപ്പെട്ടത്. തനിക്കതില്‍ പ്രശ്നമില്ല- മുകേഷിനെ വിളിച്ച

Read More »

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 39,796 രോഗികള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61%

രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 39,796 പേര്‍ക്ക്. 42,352 പേര്‍ ഇന്നലെ രോഗമു ക്തി നേടി. പ്രതിദിന ടെസ്റ്റ് പോസറ്റിറ്റി നിരക്ക് 2.61 ശതമാനത്തിലെത്തി. കഴിഞ്ഞ 28 ദിവസ ത്തിന് ശേഷം അഞ്ച് ശതമാന

Read More »

പതിനാലുകാരിക്ക് ലൈംഗിക പീഡനം ; പ്രദേശവാസികളായ മൂന്നുപേര്‍ അറസ്റ്റില്‍

കുട്ടി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന കടക്കാരനുള്‍പ്പടെയാണ് അറസ്റ്റിലായത്. ഇവര്‍ കുട്ടിയെ മറ്റിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. കാസര്‍കോട് : ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മൂന്നുപേര്‍ അറസ്റ്റില്‍.

Read More »

മുകേഷിനെ ഫോണില്‍ വിളിച്ച വിദ്യാത്ഥിയെ തിരിച്ചറിഞ്ഞു; സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് വിളിച്ചതെന്ന് വിശദീകരണം

കൊല്ലം എംഎല്‍എ എം മുകേഷിനെ ഫോണില്‍ വിളിച്ച വിദ്യാത്ഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫോണില്‍ വിളിച്ചത് പാലക്കാട്: കൊല്ലം എംഎല്‍എ എം മുകേഷിനെ ഫോണില്‍ വിളിച്ച വിദ്യാത്ഥിയെ തിരിച്ചറിഞ്ഞു.

Read More »

‘അന്തസ്സ് വേണമെടാ അന്തസ്സ് ‘; വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് മുകേഷ്, ഓഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം

പരാതി അറിയിക്കാന്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിക്കുന്ന ശബ്ദരേഖ ചര്‍ ച്ചയായതിന് പിന്നാലെ വിശദീകരണവുമായി കൊല്ലം എം.എല്‍.എ മുകേഷ്. തനിക്കെ തിരെ ആസൂത്രണം ചെ യ്ത പദ്ധതിയാണ് ഫോണ്‍ വിളിയെന്നാണ് എം.എല്‍.എയുടെ വിശദീകരണം കൊല്ലം

Read More »