
അര്‍ജുനെ രക്ഷപ്പെടുത്താന്‍ ഭാര്യയുടെ ശ്രമം, മൊഴികളില്‍ വൈരുദ്ധ്യം ; അമലയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് കസ്റ്റംസ്
കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയേയും രണ്ട് സു ഹൃ ത്തുക്കളേയും കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഭാര്യ അമല അര്‍ജുന്‍, സുഹൃത്തു ക്കളായ അഴീക്കല്‍ കപ്പക്കടവ് സ്വദേശികളായ റമീസ്, പ്രണവ് എന്നിവര്‍ക്കാണ്




























