കള്ളക്കടത്ത്, കള്ളപ്പണം, കള്ളക്കണക്ക് ; പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ബെന്നി ബെഹനാന്‍

benny behnan

ക്വട്ടേഷന്‍ സംഘാംഗമായ ഷാഫിയുടെ വീട്ടില്‍ നിന്ന് പൊലിസ് നക്ഷത്രം കണ്ടെ ത്തിയതിനെ ക്കു റിച്ച് അന്വേഷിക്കണമെന്ന് ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ ത്താസമ്മേളനത്തില്‍ ബെന്നി ബ ഹനാന്‍ ആവശ്യപ്പെട്ടു

കൊച്ചി: കേരളത്തിലെ കള്ളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പിന്നില്‍ ഭരണത്തിലെയും ഭരണ കക്ഷിയിലെയും പ്രമുഖരാണെന്ന് ബെന്നി ബെഹനാന്‍ എംപി. സംസ്ഥാനത്തെ ജയിലുകള്‍ ക്വട്ടേ ഷന്‍ സംഘങ്ങളുടെ കോര്‍പറേറ്റ് ഓഫിസുകളാക്കി മാറ്റി. ജയിലുകളിലാണ് ക്വട്ടേഷന്‍ സംഘങ്ങ ള്‍ക്ക് പരിശീലനം നല്‍കുന്നത്.

Also read:  ആര്‍സിസിയില്‍ അപായ സൂചന അറിയിപ്പ് നല്‍കാതെ ലിഫ്റ്റ് തുറന്നിട്ടു ; വീണ് പരിക്കേറ്റ യുവതി മരിച്ചു

ഇത്തരം അധോലോക സംഘങ്ങള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നവരെക്കുറിച്ച് അന്വേഷിക്ക ണം. കേരളം ക്വട്ടേഷന്‍ സംഘങ്ങളുടെ പറുദീസയായി മാറി. ക്വട്ടേഷന്‍ സംഘാംഗമായ ഷാഫിയു ടെ വീട്ടില്‍നിന്ന് പൊലിസ് നക്ഷത്രം കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു. കള്ളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളെ ചോദ്യം ചെയ്യാന്‍ പിണറായി വിജയന്‍ ഭയപ്പെടുന്നു. കോടി സുനിയെ പോ ലെയുള്ളവരെ സംരക്ഷിക്കുന്നത് പിണറായി അടക്കമുള്ളവരാണ്.

Also read:  സൗ​ദി 94ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്‌​റൈ​നി​ലു​ട​നീ​ളം കെ​ട്ടി​ട​ങ്ങ​ളും ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളും പ​ച്ച നി​റ​ത്തി​ൽ അ​ല​ങ്ക​രി​ച്ചു.

കോവിഡ് മരണനിരക്ക് കുറച്ചുകാണിച്ച സര്‍ക്കാര്‍ ക്രിമിനല്‍ കുറ്റമാണ് നടത്തിയത്. കള്ളക്കണക്കു ണ്ടാക്കുന്ന സര്‍ക്കാര്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച വരുത്തിയതാണ്. ക ള്ളക്കടത്ത്, കള്ളപ്പണം, കള്ളക്കണക്ക് എന്നിവയാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. മുന്‍ ഡ്രൈവറുടെ പരാതിയില്‍ കെ സുധാകരനെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചവര്‍ പല കേസുകളിലും വെളിപ്പെടുത്തലുകളിലും മൗനം പാലിക്കുകയാണ്. പരാതി അന്വേഷിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. സുധാകരനോട് വ്യക്തി വിരോധം മനസ്സില്‍ സൂക്ഷിക്കുന്ന ആളാണ് മുഖ്യ മന്ത്രി എന്നും ബെന്നി ബഹനാന്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

Also read:  ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ് ; പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES