
‘റീല്‍’ പരാമര്‍ശം വേദനിപ്പിച്ചു, നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല ; വിജയ് വീണ്ടും ഹൈക്കോടതിയില്‍
കാറിന് നികുതിയിളവ് തേടി നേരത്തെ വിജയ് സമര്‍പ്പിച്ച ഹര്‍ജി ഒരു ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കോടതിയില്‍ അപ്പീല്‍ നല്‍കിയത് ചെന്നൈ : വിദേശത്ത് നിന്നും ഇറക്കുമതി




























