
മലയാളി നവദമ്പതികള്‍ മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം സ്വദേശികളായ അജയ കുമാര്‍, സുജ എന്നിവരാണ് മരിച്ചത്. മാനസിക സമ്മര്‍ദ്ദം കാരണമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം മുംബൈ : കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലായ മലയാളി നവദമ്പതികള്‍ ആ ത്മഹത്യ ചെയ്ത നിലയില്‍.




























