
കിറ്റെക്‌സില്‍ വീണ്ടും പരിശോധന;കമ്പനി പൂട്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ സാബു
കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായാണ് പരിശോധന നട ത്തിയത്.വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോ ധന ഉണ്ടാവുകയില്ലെന്ന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കാണെന്ന് ഇതോടെ തെളിഞ്ഞെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയ ര്‍മാന്‍






























