
പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം; നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു
എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ്രാജ് ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം പാലക്കാട്: നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ കാല് തെറ്റി വീണ് ഒരാള്‍ മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി






























