Category: Lifestyle

ഏഴാം ദിവസം നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; സര്‍ക്കാര്‍ ജീവനക്കാരുടെ കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

കോവിഡ് ബാധിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റില്‍ നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശി ക്കണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് വൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍

Read More »

കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് ?; രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി

  കനയ്യ കുമാറിന് പുറമെ ഗുജറാത്ത് എംഎല്‍എയും ദലിത് അധികര്‍ മഞ്ച് കണ്‍വീനറും ആയ ജിഗ്‌നേഷ് മോവാനിയും കോണ്‍ഗ്രസിലേക്കെത്തു മെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ രണ്ടുപേരും പ്രതികരിച്ചിട്ടില്ല. ന്യൂഡല്‍ഹി : ജെഎന്‍യു

Read More »

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെ തമിഴ്‌നാട്ടിലെ വനത്തില്‍ നിന്നും പിടികൂടി

തമിഴ്നാട് കടമ്പ കോമ്പയെന്ന ആദിവാസി ഊരിന് സമീപം, വനത്തിലെ പാറയിടുക്കില്‍ നിന്നാണ് പ്രതിയെ അഗളി പൊലിസ് പിടികൂടിയത്. പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി സ്ത്രിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന പ്രതി യെ പൊലിസ് പിടികൂടി. താഴെമുള്ള

Read More »

‘കുട്ടി തന്റേതല്ലെന്ന് ഭര്‍ത്താവ്,ഡിഎന്‍എ ടെസ്റ്റ് നടത്തണം’; ആവശ്യം അംഗീകരിച്ച് കോടതി

കുട്ടി തന്റേതല്ലെന്ന ഹര്‍ജിക്കാരന്റെ വാദം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി. വിവാഹമോചനക്കേസിലാണ് ഈ ആവശ്യം കോടതി അംഗീകരിച്ചത് കൊച്ചി : ഭാര്യയ്ക്ക് അവരുടെ സഹോദരി ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കുട്ടിയുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന

Read More »

അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  AB 801058 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാ നമായ അഞ്ചുലക്ഷം രൂപ AE 281532 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി

Read More »

മാസ്‌ക് മാറ്റാന്‍ സമയമായില്ല, കോവിഡ് തടയാന്‍ ഫലപ്രദ മരുന്ന് വരുന്നത് വരെ തുടരണം: നിതി ആയോഗ്

മാസ്‌ക് ധരിക്കുന്ന ശീലം അടുത്ത വര്‍ഷവും മാറ്റാനാവില്ലെന്ന് നിതി ആയോഗ് അംഗ ഡോ.വി.കെ പോള്‍.കോവിഡ് വ്യാപനം തടയാന്‍ ഫലപ്രദമായ മരുന്ന് വരുന്നത് വരെ ഇതുപോലെ തുടരണം ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കുന്ന ശീലം അടുത്ത വര്‍ഷവും

Read More »

ഒരാളുടെ സന്തോഷത്തിന്റെ തോത് അറിയാന്‍ ഒരു തുള്ളി രക്തം മതി; നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കുസാറ്റ് ഗവേഷക

കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആര്‍ റിസര്‍ച്ച് അസോ സിയേറ്റ് ഡോ.ശാലിനി മേനോനാണ് സന്തോഷ ത്തിന്റെ തോത് അളന്നെടുക്കാന്‍ പറ്റുന്ന യന്ത്രം കണ്ടെത്തിയത് കൊച്ചി: സന്തോഷത്തിന്റെ തോത് അളക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു

Read More »

പത്തുവര്‍ഷം ഒറ്റ മുറിയില്‍ പ്രണയ ജീവിതം; റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും

പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ 10 വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച അപൂര്‍വ പ്രണയ കഥയാല്‍ ശ്രദ്ധേയരായ നെന്മാറയിലെ റഹ്മാ നും സജിതയും ഇന്ന് വിവാഹി തരാകും നെന്മാറ: പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ 10

Read More »

കോവിഡില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കും; പ്രതിമാസം 4000 രൂപ

2000 രൂപയില്‍ നിന്ന് 4000 രൂപയായാണ് വര്‍ധിപ്പിച്ചത്. മാതാപിതാക്കളോ, അവരില്‍ ഒരാളോ അതല്ലെങ്കില്‍ രക്ഷകര്‍തൃ സ്ഥാനത്ത് നില്‍ക്കുന്നയാ ളോ കോവിഡ് മൂലം മരി ച്ചിട്ടുണ്ടെങ്കിലാണ് കുട്ടികള്‍ക്ക് സ്റ്റൈപ്പന്‍ഡ് ലഭിക്കുന്നത് ന്യൂഡല്‍ഹി : കോവിഡ് മൂലം

Read More »

‘സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല, ആദര്‍ശം കണ്ടാണ് പാര്‍ട്ടിയില്‍ വന്നത്; മുസ്ലിം ലീഗ് വിടില്ലെന്ന് ഫാത്തിമ തഹ്ലിയ

ആദര്‍ശത്തില്‍ വിശ്വാസിച്ചാണ് പാര്‍ട്ടിയില്‍ വന്നത്. സ്ഥാനമാനങ്ങളോ അധികാരത്തിനോ വേ ണ്ടിയല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്.പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെ ന്നും മറ്റു വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും അവര്‍ പറഞ്ഞു.ഫെയ്‌സ് ബുക്ക് പോസ്റ്റി ലാണ് തെഹ്ലിയ നില

Read More »

ഗോഡ്സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍; എസ്ഐയെ സ്ഥലം മാറ്റി

പത്മനാഭ സ്വാമി ക്ഷേത്രം പൊലീസുകാരുടെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഗ്രൂപ്പിലാണ് ഗാന്ധി ഘാതകന്റെ പ്രസംഗത്തിന്റെ പരിഭാഷ ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെ, വകുപ്പു തല അന്വേഷ ണം നടത്തിയാണ് എസ്ഐ സ്ഥലം മാറ്റിയത് തിരുവനന്തപുരം:

Read More »

വീട് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഉയര്‍ന്ന പലിശ ഒഴിവാക്കും, മുഖ്യമന്ത്രിയുടെ ഇടപെടല്‍; പുനര്‍ഗേഹം പദ്ധതിയില്‍ 10ലക്ഷം രൂപ വരെ ധനസഹായം

പുനര്‍ഗേഹം പദ്ധതി പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കിയില്ലെങ്കി ല്‍ പണം തിരിച്ചടവ് ഉറപ്പാക്കി പ ലിശ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേ ശിച്ചു. തിരുവനന്തപുരം : പുനര്‍ഗേഹം പദ്ധതി പ്രകാരം

Read More »

രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് മാനദണ്ഡം ലംഘിച്ചു; എസ് പി സിഐ സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവരെ കക്ഷി ചേര്‍ത്തു ഹൈക്കോടതി

വിവാഹത്തിന്റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും മാര്‍ഗ രേഖ ലംഘിച്ച് കൂടുതല്‍ ആളുകള്‍ വിവാഹത്തിനെത്തിയെന്നും കോടതി കുറ്റപ്പെടുത്തി.സംഭവത്തില്‍ തൃശൂര്‍ എസ്പി യേ യും ഗുരുവായൂര്‍ സിഐയേയും സെക്ടറല്‍ മജിസ്ട്രേറ്റിനേയും കക്ഷി ചേര്‍ത്തു കൊച്ചി: വ്യവസായി

Read More »

‘ചാപ്റ്റര്‍ ക്ലോസ് ചെയ്തു, ഇനി അതിനെക്കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യമില്ല’ ; കെ.പി അനില്‍കുമാറിനെ പരിഹസിച്ച് കെ.മുരളീധരന്‍

ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക വന്ന പ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. അങ്ങനെ പറയുന്ന ഒരാള്‍ക്കെതിരെ നടപടി യെടുക്കാതെ പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കാനാവുമോയെന്ന് മുരളീധരന്‍ ചോദിച്ചു തിരുവനന്തപുരം : കോണ്‍ഗ്രസില്‍

Read More »

പലതവണ വിളിച്ചാലും അടുപ്പമുള്ള മന്ത്രി ഫോണ്‍ എടുക്കുന്നില്ല;  വിമര്‍ശനവുമായി യു പ്രതിഭ എംഎല്‍എ

എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി. അതിന് നന്ദിയുണ്ട്. എന്നാല്‍ മറ്റൊരുമന്ത്രിയുണ്ട് പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായ ല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം-യു പ്രതിഭ എംഎല്‍എ ആലപ്പുഴ: പലതവണ

Read More »

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളെ കണ്ടെത്താനായില്ല ;നാവികസേനയുടെ സഹായം തേടി കലക്ടര്‍

ആലപ്പുഴ അമ്പലപ്പുഴ കരൂര്‍ വടക്കേ പുളിക്കല്‍ ഗൗതം കൃഷ്ണ,തൃശൂര്‍ വടക്കാഞ്ചേരി ചേലക്കര പാറ യില്‍ വീട്ടില്‍ മാത്യു എബ്രഹാം എന്നിവ രെയാണ് ഞായര്‍ വൈകിട്ട് മാന്നന്നൂര്‍ ഉരുക്കുതടയ ണയ്ക്ക് സമീപം കാണാതായത് ഒറ്റപ്പാലം: ഭാരതപ്പുഴയില്‍

Read More »

‘സാമൂഹിക സംഘര്‍ഷം ഇല്ലാതാക്കണം,സര്‍വ രാഷ്ട്രീയ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കണം’; മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്

സംസ്ഥാനത്ത് ആപല്‍ക്കരമായി വളര്‍ന്നുവരുന്ന സാമൂഹിക സംഘര്‍ഷം ഇല്ലാതാക്കാനും മത-സ മുദായ സൗഹൃദം ഉറപ്പുവരുത്താനും ഉതകുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് കെപി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍

Read More »

‘മതംമാറിയിട്ടും സ്വീകരിക്കപ്പെട്ടില്ല, ക്രിസ്തുമതത്തിലും ജാതി വിവേചനം’ : സണ്ണി എം കപിക്കാട്

സംസ്ഥാനത്ത് ക്രൈസ്തവ വിശ്വാസം വിട്ട് മതംമാറുന്നവരില്‍ അധികവും ദലിതരാകാനുള്ള കാര ണം ക്രൈസ്തവ മതത്തിലെ ജാതിബോധ മാണെന്ന് പ്രമുഖ ദലിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് തിരുവനന്തപുരം: വിശ്വാസത്താല്‍ പ്രചോദിതരായി മതംമാറിയിട്ടും സ്വീകരിക്കപ്പെട്ടില്ലെന്നും ക്രി

Read More »

ഇടത് മുന്നണിക്ക് എസ്ഡിപിഐ പിന്തുണ; ഈരാറ്റുപേട്ട നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായി

എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. കോണ്‍ഗ്രസിന്റെ വിമത അംഗവും എല്‍ഡി എഫിനെ പിന്തുണ ച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ പിന്തുണയോടെ

Read More »

പാര്‍ട്ടിക്ക് വേണ്ടി സിഎസ്ആര്‍ ഫണ്ട് ചെലവഴിച്ചു,റോഡ് നിര്‍മിച്ചത് കമ്പനി സ്ഥലത്തേക്ക്,പാടം നികത്തി മാര്‍ക്കറ്റ് നിര്‍മ്മാണം;കിറ്റക്‌സിനെതിരെ അന്വേഷണം വേണമെന്ന് എംഎല്‍എമാര്‍

ട്വന്റി 20 രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയാണ്. അതിനാല്‍ കിറ്റക്‌സ് സിഎസ്ആര്‍ ഫണ്ട് പാര്‍ട്ടിക്ക് വേണ്ടി വഴിതിരിച്ച് വിട്ടത് നിയമവിരുദ്ധ നടപടിയാണെന്ന് എംഎല്‍എമാരായ പി ടി തോമസും പി വി ശ്രീനിജനും കലക്ടര്‍ വിളിച്ച

Read More »

നീന്തല്‍ക്കുളത്തില്‍ മകന് മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗിക ബന്ധം; വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ജയ്പുര്‍ കമ്മിഷണറേറ്റിലെ കോണ്‍സ്റ്റബിളിനെയാണ് പ്രത്യേക അന്വേഷണ സംഘം കഴി ഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ ചുമത്തി. യുവതിയെ ഈ മാസം 17വരെ കസ്റ്റഡിയില്‍ വിട്ടു ജയ്പുര്‍: ആറുവയസ്സുകാരനായ മകന്റെ മുന്നില്‍ വച്ച്

Read More »

എലിക്ക് വെച്ച വിഷം അബദ്ധത്തില്‍ കഴിച്ചു; രണ്ടര വയസുകാരന്‍ മരിച്ചു

ഒരാഴ്ച മുമ്പാണ് സംഭവം.ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കുട്ടി കോഴിക്കോട് മെഡി ക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായി രുന്നു.ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത് മലപ്പുറം:എലിക്ക് വെച്ച വിഷം അബദ്ധത്തില്‍ കഴിച്ച രണ്ടര വയസുകാരന്‍ മരിച്ചു. കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര

Read More »

ഡി രാജക്കെതിരെ കാനം രാജേന്ദ്രന്റെ പ്രസ്താവന ; സിപിഐയില്‍ വിയോജിപ്പ്, കേന്ദ്രത്തിന് കത്തയച്ച് ഇസ്മായില്‍

ദേശീയ ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനയാണ് സംസ്ഥാന സെക്ര ട്ടറി കാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്‍ശനം. കാനത്തിന്റെ പ്രസ്താവന ദേ ശീയ നേതൃത്വം ചര്‍ച്ച ചെയ്യും തിരുവനന്തപുരം: ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജക്കെതിരെ

Read More »

അട്ടപ്പാടിയില്‍ ഹോമിയോ മരുന്നുവിതരണം,ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഹോമിയോ മരുന്ന് വിതരണത്തിന്റെ മറവില്‍ ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്നാണ് പരാതി.ഊരുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോ പണം ഗൗരവതരമാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി പാലക്കാട്:

Read More »

കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബു അന്തരിച്ചു

വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഞായ റാഴ്ച രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം കൊല്ലം കോയിവിളയിലുള്ള വീട്ടുവളപ്പില്‍ നടത്തി കൊല്ലം: പ്രസിദ്ധ കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു (80) അന്തരിച്ചു. വാര്‍ ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്

Read More »

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി; സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ കാവാലം സ്വദേശിനിയായ യുവതിയെ തലശ്ശേരി സ്വദേശി ഷംനാസ് പീഡിപ്പിച്ചെ ന്നാണ് പരാതി.പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കിലൂടെ പ്ര ചരി പ്പിച്ചു ആലപ്പുഴ : പ്രണയം നടിച്ച് ഇരുപത്കാരി നഴ്സിങ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി

Read More »

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട ; 1.81 കോടിയുടെ സ്വര്‍ണം പിടികൂടി, മൂന്ന് യാത്രക്കാര്‍ അറസ്റ്റില്‍

മൂന്ന് വ്യത്യസ്ത കേസുകളിലായാണ് ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടിയത്. 1.81 കോടി രൂപ വിലമതിക്കുന്ന മുന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തു കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 1.81 കോടി

Read More »

ആറ് വയസുകാരിയെ പീഡിപ്പിച്ചു; കുട്ടിയുടെ ഇളയച്ഛനെതിരെ പോക്‌സോ കേസ്

കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഭര്‍തൃ സഹോദരനെതിരെ പോക്‌സോ വകുപ്പ് പ്ര കാരം കേസെടുത്തത്.ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ഭര്‍തൃ സഹോദരന്‍ ആറ് വയസുകാരി യെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് മാസം മുന്‍പാണ് ആദ്യം പീ

Read More »

പത്തുവയസുകാരിയെ പീഡിപ്പിച്ചു; കേസെടുത്തതിന് പിന്നാലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

കേസെടുത്തതിന് പിന്നാലെയായിരുന്നു മരണം.വെള്ളിയൂര്‍ സ്വദേശി വേലായുധനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാള്‍ ക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തത് കോഴിക്കോട്: പത്തു വയസുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിയെ തൂങ്ങി

Read More »

1.63 കോടിയുടെ സ്‌കൂള്‍ ഫണ്ട് ക്രമക്കേട്; ജി സുധാകരന്റെ അടുത്ത അനുയായി കെ രാഘവനെ തരംതാഴ്ത്തി

ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ രാഘവനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.പാര്‍ട്ടി നിയന്ത്ര ണത്തിലുള്ള ചാരുംമൂട് പടനിലം സ്‌കൂള്‍ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി ആലപ്പുഴ: മുന്‍മന്ത്രി ജി സുധാകരന്റെ അടുത്ത അനുയായി കെ

Read More »

‘ജനയുഗത്തിന്റേത് ഗുരു നിന്ദ, സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം; കെ കെ ശിവരാമനെ പരസ്യ താക്കീത് നല്‍കാന്‍ സിപിഐ തീരുമാനം

പാര്‍ട്ടി മുഖപത്രത്തില്‍ ഗുരുനിന്ദ നടത്തിയെന്ന് സമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ സിപിഐ അച്ചടക്ക നടപടി തിരുവനന്തപുരം: പാര്‍ട്ടി മുഖപത്രത്തില്‍ ഗുരുനിന്ദ നടത്തിയെന്ന് സമൂഹിക മാധ്യമങ്ങളില്‍ വിമര്‍ ശിച്ച

Read More »

യുവതിയെ ടെറസില്‍ കൊണ്ടുപോയും പീഡിപ്പിച്ചു, പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തി; കൂട്ടബലാത്സംഗക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍

കോഴിക്കോട്ടെ കൂട്ടബലാത്സംഗക്കേസില്‍ അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈ ബ് എന്നിവ രാണ് പിടിയിലായത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി കോഴിക്കോട്: കോഴിക്കോട്ടെ കൂട്ടബലാത്സംഗക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ്

Read More »