Category: Lifestyle

യൂട്യൂബില്‍ നോക്കി വീട്ടുകാര്‍ പോലുമറിയാതെ പ്രസവം; ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചു,17കാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍

പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ ആരുമറിയാതെ മുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭിണിയായ വിവരം എല്ലാവരില്‍ നി്ന്നും മറച്ചുവച്ച പതിനേഴുകാരി യു ട്യൂബില്‍ നോക്കിയാണ് പ്രസ വരീതി മനസിലാക്കിയത് മലപ്പുരം: പീഡനത്തിന്

Read More »

പാര്‍ട്ടി നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല; തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് അനുപമ,മൊഴിയെടുപ്പ് അഞ്ച് മണിക്കൂര്‍ നീണ്ടു

ദത്ത് വിവാദത്തില്‍ അനുപമയുടേയും ഭര്‍ത്താവ് അജിത്തിന്റേയും മൊഴി ശിശുവികസന ഡയറക്ടര്‍ രേഖപ്പെടുത്തി. അഞ്ച് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടേയും ഭര്‍ത്താവ് അജിത്തിന്റേയും മൊഴി ശിശുവിക സന ഡയറക്ടര്‍ രേഖപ്പെടുത്തി. അഞ്ച്

Read More »

‘ഞങ്ങള്‍ ജയിച്ചു’; പാകിസ്താന്‍ വിജയം ആഘോഷിച്ച അദ്ധ്യാപിക അറസ്റ്റില്‍

ടി 20 ലോകകപ്പ് ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ച അധ്യാപിക അറ സ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പൂരിലെ നീര്‍ജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അതാരി യാണ് അറസ്റ്റിലായത് ജയ്പൂര്‍ : ടി20 ലോകകപ്പില്‍

Read More »

കേന്ദ്രത്തിന് തിരിച്ചടി; പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രിം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി രൂപീകരിക്ക ണമെന്ന് സുപ്രീം കോടതി ഉത്തരവ്. കോടതിയുടെ മേല്‍നോട്ടത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കും

Read More »

ചക്രവാതച്ചുഴി ന്യൂനമര്‍ദമായി രൂപപ്പെടുന്നു; സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദമായ സാഹച ര്യത്തില്‍ ഈ മാസം 31 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പി ന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: ഈ

Read More »
petrol-diesel-price-hike

ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ദ്ധിപ്പിച്ചു. ഇതോടെ തിരുവ നന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും

Read More »

കുടുംബത്തെ അപമാനിച്ചതില്‍ പക,തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു;മൂന്നുപേര്‍ അറസ്റ്റില്‍

പറവട്ടാനിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. ഒല്ലൂക്കര സ്വദേ ശികളാണ് മണ്ണുത്തി പൊലീസിന്റെ പിടിയിലായത്. കൊലപാതത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ വളാഞ്ചേരിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത് തൃശൂര്‍:

Read More »

മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും;24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണം:കലക്ടര്‍

ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ്.ഡാം തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണ മെന്ന് കലക്ടര്‍ തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍

Read More »

‘ശരീരത്തിന്റെ സൗന്ദര്യം വാക്കുകളില്‍ ഇല്ല,മേയര്‍ക്ക് മാനസിക പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നു’:കെ മുരളീധരന്‍;കേസുമായി മുന്നോട്ട് പോകുമെന്ന് ആര്യ രാജേന്ദ്രന്‍

മേയര്‍ ആര്യാ എസ് രാജേന്ദ്രനെതിരായി നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. തന്റെ പ്രസ്താവന കാരണം മേയര്‍ക്ക് മാനസിക പ്ര യാസമുണ്ടാ യെങ്കില്‍ ഖേദിക്കുന്നുവെന്ന് കെ മുരളീധരന്‍

Read More »

‘കുഞ്ഞ് ഇപ്പോഴും അനുപമയുടെതാണോയെന്ന് അറിയില്ല;കുഞ്ഞിനെ അന്വേഷിച്ച് ആരും എത്തിയില്ല’: ആരോഗ്യമന്ത്രി

ശിശുക്ഷേമസമിതിയില്‍ ലഭിക്കുന്ന കുഞ്ഞിനെ മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെ ങ്കില്‍ ദത്ത് നല്‍കാവുന്നതാണ്. ഈ കുഞ്ഞിനെ അന്വേഷിച്ച് ആരും എത്തിയില്ലെന്ന് വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു തിരുവനന്തപുരം: അനുപമയുടെതെന്ന് സംശയിക്കുന്ന കുഞ്ഞിനെ

Read More »

കൈകള്‍ കൂട്ടിക്കെട്ടി വായില്‍ ഷാള്‍ തിരുകി,ഓടിയെത്തിയത് വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് അര്‍ധ നഗ്‌നയായി;പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം

കൊണ്ടോട്ടി കോട്ടൂക്കരയില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം.ആളൊഴിഞ്ഞ വയലോരത്ത്

Read More »

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്;ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി എസ് ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.ശാന്തിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നവംബര്‍ ഒന്‍പതിന് വീണ്ടും പരിഗണി ക്കാനിരിക്കെയാണ് ഇന്ന് അറസ്റ്റ് ചെയ്തത് തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി

Read More »

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു;രണ്ട് പേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കന്യാകുമാരി മേല്‍പാലത്ത് പ്രദീപ്, വിളവന്‍ കോട് സ്വദേശി മെര്‍ലിന്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച

Read More »

പത്തനംതിട്ടയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍;ശക്തമായ മഴ,വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു

ശനിയാഴ്ച ഉരുള്‍പൊട്ടലുണ്ടായ റാന്നി കുരുമ്പന്‍മൂഴിയിലും ആങ്ങമൂഴി കോട്ടമണ്‍പാറ അടിയാന്‍കാല യിലു മാണ് വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം നാശനഷ്ട മുണ്ടായ അതേ സ്ഥലങ്ങള്‍ വീണ്ടും വെള്ളത്തിലായി പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍.ശനിയാഴ്ച ഉരുള്‍പൊട്ടലുണ്ടായ

Read More »

പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് രാവിലെ മുതല്‍ അപേക്ഷിക്കാം

മുഖ്യ അലോട്ട്മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍ കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് നാളെ രാവിലെ പത്തുമണി മുതല്‍ അപേക്ഷി ക്കാം. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ പുതുക്കല്‍, പുതിയ അപേക്ഷാ ഫോറം എ

Read More »

പാലക്കാട് ബിവറേജസ് ജീവനക്കാരന്‍ കളക്ഷന്‍ പണവുമായി മുങ്ങി

കാഞ്ഞിരം ബീവറേജസ് ഷോപ്പിലെ ഗിരീഷാണ് 31 ലക്ഷവുമായി മുങ്ങിയത്. നാലു ദിവസത്തെ കളക്ഷന്‍ തുക ബാങ്കിലടയ്ക്കാന്‍ പോയ ഗിരീഷ് മുങ്ങുകയായിരുന്നു പാലക്കാട് : കാഞ്ഞിരപ്പുഴയില്‍ ബീവറേജസ് ജീവനക്കാരന്‍ കളക്ഷന്‍ തുകയുമായി മുങ്ങി. കാഞ്ഞിരം ബീവറേജസ്

Read More »

തൃക്കാക്കരയില്‍ കേന്ദ്രീയ വിദ്യാലയം;സ്ഥലം കണ്ടെത്താന്‍ കഴിയാതെ എട്ടുവര്‍ഷം,കുട്ടികള്‍ക്ക് നഷ്ടമായത് വിദ്യാഭ്യാസ അവകാശങ്ങള്‍

എട്ടുവര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ജില്ലയില്‍ തൃക്കാക്കരയില്‍ അനുവദിച്ച കേന്ദ്രീയ വിദ്യാലയ ത്തിന് സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇപ്പോഴും സ്ഥലം അന്വേഷിച്ചുള്ള നെട്ടോട്ടത്തിലാണ് ജില്ല ഭരണകൂടം കൊച്ചി: എട്ടുവര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ജില്ലയില്‍ തൃക്കാക്കരയില്‍ അനുവദിച്ച കേന്ദ്രീയ വിദ്യാലയ ത്തിന്

Read More »

‘കാണാന്‍ സുന്ദരി,പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്; ആര്യാ രാജേന്ദ്രനോട് കെ മുരളീധരന്‍

മേയര്‍ ആര്യ രാജനെ അധിക്ഷേപിച്ച് കെ.മുരളീധരന്‍ എംപി. മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടാണെന്ന് മുരളീധരന്റെ പരിഹസം തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജനെ അധിക്ഷേപിച്ച് കെ.മുരളീധ രന്‍ എംപി. മേയര്‍ക്ക്

Read More »

കോട്ടയത്ത് പീഡനത്തിന് ഇരയായ പത്ത് വയസുകാരിയുടെ പിതാവ് ജീവനൊടുക്കി

കോട്ടയം കുറിച്ചിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. പത്ത് വയസുകാരിയുടെ പിതാവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോട്ടയം: കോട്ടയം കുറിച്ചിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ

Read More »

മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണം,ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേയെന്ന് പ്രാര്‍ഥിക്കാം:പൃഥ്വിരാജ്

രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ക്കപ്പുറം ശരിയായ കാര്യം ചെയ്യണം. നമുക്ക് ഭരണ കൂടത്തെ വിശ്വസത്തിലെടുക്കാനേ കഴിയൂ.ഭരണകൂടം നല്ല തീരുമാനമെടുക്കട്ടേയെന്ന് നമുക്ക് പ്രാര്‍ഥിക്കാം-പൃഥ്വി രാജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി

Read More »

കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കുട്ടരിയാന്‍ പാലത്തിന് സമീപത്തുവച്ചാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്.കല്‍പ്പറ്റ സ്വദേശികളായ ഷിജു-ധന്യ ദമ്പതികളുടെ മകള്‍ ശിവപാര്‍വണയെയാണ് കാണാതായത് കല്‍പ്പറ്റ: വയനാട് മീനങ്ങാടി പുഴയില്‍ കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം

Read More »

മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ല; തമിഴ്നാടിനോട് കൂടുതല്‍ ജലം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗ സ്റ്റിന്‍. തമിഴ്നാടിനോട് കൂടുതല്‍ ജലം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടു ണ്ട്.കുറച്ചു വെള്ളം സ്പില്‍ വെയിലൂടെ ഒഴുക്കി വിടാനും പറഞ്ഞിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരം:

Read More »

പത്തുവയസ്സുകാരിയെ പീഡിപ്പിച്ചു;പുറത്തുപറയാതിരിക്കാന്‍ മിഠായി നല്‍കി,74കാരന്‍ അറസ്റ്റില്‍

കുറിച്ചി സ്വദേശി യോഗീ ദക്ഷനാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടി സ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സാധനം വാങ്ങാനായി പെണ്‍കുട്ടി കട യിലെത്തി യപ്പോഴാണ് പീഡിപ്പിച്ചത്. വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠാ

Read More »

ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്;കെഎസ്ആര്‍ടിസിക്ക് നഷ്ടം 5.33 ലക്ഷം

കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരെ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി നല്‍കിയ പരാ തിയില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തത് കോട്ടയം: കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഈരാറ്റുപേട്ട

Read More »

ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞ് വീഴ്ച;11 വിനോദ സഞ്ചാരികള്‍ മരിച്ചു;രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഒക്ടോബര്‍ 18 നാണ് 17000 അടി ഉയരത്തിലുള്ള ഹര്‍സില്‍-ചിത് കുല്‍ ട്രെക്കിങ്ങിന് പോയ വി നോദ സഞ്ചാരികളെ കാണാതായത്. കനത്ത മഞ്ഞ് വീഴ്ചയേയും പ്രതികൂല കാലവസ്ഥയേയും തുടര്‍ന്ന് വിനോദ സഞ്ചാരികളും പോര്‍ട്ടര്‍മാരും ഗൈഡുകളും ഉള്‍പ്പെടെ

Read More »

കെ.മാധവന്‍ ഡിസ്‌നി,സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ്

ഡിസ്‌നി,സ്റ്റാര്‍,ഹോട്സ്റ്റാര്‍ ബിസിനസുകള്‍, ചാനലുകള്‍ എന്നിവയുടെ ചുമതല കെ.മാധവനാ യിരിക്കും. നിലവില്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി മാനേജരാണ് കൊച്ചി: ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ

Read More »

ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍പ്പന; ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പാര്‍ലര്‍ പൂട്ടിച്ചു

മദ്യം ചേര്‍ത്ത് വില്‍പ്പന നടത്തിയ ഐസ്‌ക്രീം പാര്‍ലര്‍ അധികൃതര്‍ പൂട്ടിച്ചു. കോയമ്പത്തൂര്‍ അവിനാശ് റോഡിലെ ലക്ഷ്മി മില്‍സ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന റോളിംഗ് ഡോ കഫെ എന്ന സ്ഥാപനമാണ് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അടച്ചുപൂട്ടിയത് കോയമ്പത്തൂര്‍:മദ്യം

Read More »

ഒറ്റ മുറിയില്‍ പത്ത് വര്‍ഷത്തെ ജീവിതം; റഹ്‌മാനും സജിതയും നിയമപരമായി വിവാഹിതര്‍

അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും,സജിതയുമാണ് സ്‌പെഷല്‍ മാരേജ് ആ ക്ട് പ്രകാ രം വിവാഹിതരായത്. സെപ്റ്റംബര്‍ 15 നാണ് ഇരുവരും വിവാഹിതരാകുന്നതിനായി നെന്മാറ സബ്ബ് രജി സ്ട്രാര്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ ആക്ഷേപങ്ങ

Read More »

വയനാട്ടില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു; ചെളിയില്‍ ആഴ്ന്ന നിലയില്‍ മൃതദേഹം

പാമ്പുംകുനി കോളനിയിലെ വിനോദിന്റെ മൃതദേഹമാണ് ഇന്ന് വൈകീട്ടോ ടെയാണ് കണ്ടെത്തി യത്. മഴ കനത്തു പെയ്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് നെന്മേനി മാടക്കരയില്‍ വലിയവട്ടം തോട്ടില്‍ വിനോദ് ഒഴുക്കില്‍പ്പെട്ടത് കല്‍പ്പറ്റ: വയനാട്ടില്‍ ഇന്നലെ രാത്രി

Read More »

‘ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, മര്‍ദ്ദിച്ചു’; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി

എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കള്‍ക്ക് എതിരെ പരാതിയുമായി എഐഎസ്എഫ് വനിതാ നേതാവ് കൊച്ചി:എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കള്‍ക്ക് എതിരെ പരാതിയുമായി

Read More »

മകളുടെ കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി;വനിതാ കമ്മീഷനും കേസെടുത്തു, നവജാതശിശുവിനെ ആന്ധ്രയിലെ കുടുംബത്തിന് ദത്തു നല്‍കിയെന്ന് സൂചന

കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ കുടുംബത്തിന് ശിശുക്ഷേമ സമിതി ദത്തുകൊടുത്തെന്നാണ് സൂചന. തുടക്കത്തില്‍ താത്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോ ടതിയില്‍ നടക്കുകയാണ്. വിവാദങ്ങള്‍ക്കിടയിലും ഇതിനുള്ള നടപടികളുമായി ശിശുക്ഷേമസമിതി മുന്നോട്ടുപോവുകയാണ് തിരുവനന്തപുരം:

Read More »

ആഴ്‌സനിക് ആല്‍ബം മരുന്നിന് ശാസ്ത്രീയ പിന്തുണയില്ല;സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ മരുന്നു നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

നവംബറില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരു ന്നായ ആഴ്സനിക് ആല്‍ബം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.സംസ്ഥാന സര്‍ക്കാര്‍ തീരു മാനത്തിനെതിരെ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരാണ് കോടതിയെ സമീപിച്ചത്. കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്

Read More »