Category: Lifestyle

മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേര്‍ കൊടുങ്ങല്ലൂരില്‍ പിടിയില്‍

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേര്‍ കൊടുങ്ങല്ലൂരില്‍ പിടിയില്‍. കൊടു ങ്ങല്ലൂര്‍ സ്വദേശികളായ വൈപ്പിന്‍കാട്ടില്‍ നിഷ്താഫിര്‍,ചൂളക്കടവില്‍ അല്‍താഫ്,പാറയില്‍ മുഹമ്മദ് ആഷിക്ക് എന്നിവരാണ് ഇരുപത് ഗ്രാം എംഡിഎംഎ സഹിതം പിടിയിലായത്. തൃശൂര്‍:മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നുപേര്‍ കൊടുങ്ങല്ലൂരില്‍

Read More »

ഫാത്തിമയുടെ കുടുംബത്തില്‍ മൂന്ന് ദുരൂഹമരണങ്ങള്‍; അന്വേഷണത്തിന് പൊലീസ്

കുട്ടിയുടെ കുടുംബത്തില്‍ നേരത്തെ നടന്ന മൂന്നു മരണങ്ങളെക്കുറിച്ചാണ് പൊലീസ് അന്വേഷി ക്കുന്നത്.പനി ബാധിച്ച ഫാത്തിമയെ ചികിത്സിക്കാതെ മന്ത്രവാദം നട ത്തുകയായിരുന്നു കണ്ണൂര്‍:ചികിത്സ കിട്ടാതെ 11 വയസ്സുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പൊലീസ്. കുട്ടിയുടെ

Read More »

കെഎസ്ആര്‍ടിസിയില്‍ 48 മണിക്കൂര്‍പണിമുടക്ക്; സമരവുമായി മുന്നോട്ടെന്ന് തൊഴിലാളി യൂണിയനുകള്‍

ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സമരവുമായി മുന്നോട്ടുപോകാന്‍ കെഎസ്ആര്‍ ടിസി തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു തിരുവനന്തപുരം:ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ അര്‍ധ രാ

Read More »

വിവാഹശേഷം മതംമാറണമെന്ന് യുവതിയുടെ വീട്ടുകാര്‍;വിസമ്മതിച്ചതിന് ദലിത് യുവാവിന് ഭാര്യാസഹോദരന്റെ ക്രൂരമര്‍ദ്ദനം,സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം ചിറയിന്‍കീഴ് ആനത്തലവട്ടം മിഥുന്‍ കൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. ഭാര്യ ദീപ്തി ജോര്‍ജിന്റെ സഹോദരന്‍ ഡാനിഷിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് മിഥുന്‍ തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ച ദലിത് യുവാവിനെ മതംമാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യ യുടെ സഹോദരന്‍

Read More »

ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്കും ഇനി തിയറ്ററില്‍ സിനിമ കാണാം,വിവാഹത്തിന് 200 പേര്‍ വരെ;കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ അവലോകന യോഗ ത്തില്‍ തീരുമാനിച്ചു.വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കൂടു തല്‍ ഇളവ് നല്‍കി തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഇന്ന്

Read More »

ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍

പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാ ന്റെ മകള്‍ കാസിയ മേരിചെറി യാന്‍ (22)ആണ് മരിച്ചത്.ചേര്‍ത്തല കോളജിലെ അഞ്ചാം വര്‍ഷ ഫാംഡി വിദ്യാര്‍ഥിനിയാണ്. ചേര്‍ത്തല: സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍

Read More »

ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് ജിഹാദികള്‍ ആക്രമിച്ചെന്ന് കള്ളക്കഥ;മതവിദ്വേഷ പ്രചാരണം,തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍

കാക്കനാട് ഇന്‍ഫൊപാര്‍ക്കിന് സമീപം ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ച് ഭക്ഷ ണം വിള മ്പിയതിന് മര്‍ദ്ദിച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയ ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ ത്താവും അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചയോടെയാണ് ഇരുവരെയും

Read More »

റേഷന്‍ മണ്ണെണ്ണ വില കുത്തനെ കൂട്ടി,വര്‍ധിപ്പിച്ചത് എട്ടുരൂപ; ലിറ്ററിന് 55 രൂപയായി

നവംബര്‍ മുതല്‍ മണ്ണെണ്ണയ്ക്ക് പുതിയ വിലയാണ് റേഷന്‍ വ്യാപാരികളില്‍ നിന്ന് എണ്ണ കമ്പനി കള്‍ ഈടാക്കുന്നത്. മുന്‍ഗണനാ മുന്‍ഗണനേതര ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും പുതിയ വിലയാണ് നല്‍കേണ്ടിവരിക തിരുവനന്തപുരം: റേഷന്‍ മണ്ണെണ്ണയ്ക്കും വില കുത്തനെ

Read More »

അന്‍സി കബീറിന്റെ മരണവാര്‍ത്ത അറിഞ്ഞ് അമ്മ വിഷംകഴിച്ചു;ഗുരുതരാവസ്ഥയില്‍

മകള്‍ അന്‍സി കബീറിന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്തയറിഞ്ഞ് മാതാവ് റസീന ആത്മഹ ത്യയ്ക്ക് ശ്രമിച്ചു.ഗുരുതരാവസ്ഥയിലായ റസീനയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തിരുവനന്തപുരം: മകള്‍ അന്‍സി കബീറിന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്തയറിഞ്ഞ് മാതാവ് റസീന (48) ആത്മഹത്യയ്ക്ക് ശ്രമിച്ചു.

Read More »

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് പങ്കിട്ടത് മൂന്ന് പേര്‍,ഒരാള്‍ മലയാളി പെണ്‍കുട്ടി

മഹാരാഷ്ട്രയില്‍ നിന്നും പരീക്ഷയെഴുതിയ മലയാളി പെണ്‍കുട്ടി കാര്‍ത്തിക.ജി നായര്‍, തെലങ്കാ നയിലെ മൃണാള്‍ കുറ്റേരി,ഡല്‍ഹിയിലെ തന്മയ് ഗുപ്ത എന്നിവരാണ് ഒന്നാം റാങ്ക് പങ്കുവച്ചത് ന്യൂഡല്‍ഹി: മെഡിക്കല്‍ പഠനത്തിനുള്ള നീറ്റ് 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.മൂന്ന്

Read More »

ഒരു നൂറ്റാണ്ടിനിടെ ഒക്ടോബറില്‍ പെയ്തിറങ്ങിയത് റെക്കോര്‍ഡ് തുലാവര്‍ഷം; കേരളത്തില്‍ മഴ ശരാശരിക്ക് മുകളില്‍

1901 മുതലുള്ള കലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം ഒക്ടോബറില്‍ 589.9 മി ല്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. ഇതുവരെയുള്ള റെക്കോര്‍ഡായ 1999 ലെ തുലാവര്‍ഷത്തിലെ 566 മില്ലിമീറ്റര്‍ മഴയാണ് ഈ ഒക്ടോബര്‍

Read More »

കോവിഡ് മരണം; ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കു ന്നതിന് അപേക്ഷിക്കാന്‍ വെബ്സൈറ്റ് സജ്ജമായതായി ലാന്റ് റവന്യൂ കമ്മീഷണര്‍ അറി യിച്ചു തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍

Read More »

വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍

തിരുവനന്തപുരം പട്ടത്തെ എസ് യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷ ണത്തിലാണ് തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആ ശുപത്രിയില്‍

Read More »

മക്കളെ ഉപേക്ഷിച്ച് നാടുവിട്ടു; വീട്ടമ്മയും അയല്‍ വാസിയായ യുവാവും അറസ്റ്റില്‍

കൊല്ലം പൂയപ്പള്ളി ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന്‍,അയല്‍വാസി സുധീന എന്നിവരാണ് അറസ്റ്റിലായത്.പതിമൂന്നും ഒന്‍പതും വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് സുധീന കൊല്ലം :മക്കളെ ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും അയല്‍ വാസിയായ യുവാവും

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം;സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ഒഴികെയു ള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെ ന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ

Read More »

നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറന്നു; ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍, കര്‍ശനനിയന്ത്രണം

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറക്കുന്നു. കര്‍ശനമായ സുര ക്ഷാ പാഠങ്ങളുമായി 42 ലക്ഷത്തോളം കുട്ടികളാണ് സ്‌കൂളുകളിലെത്തിയത് തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറക്കുന്നു.

Read More »

മുന്‍ മിസ് കേരളയും റണ്ണറപ്പും കൊച്ചിയില്‍ കാറപകടത്തില്‍ മരിച്ചു

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വൈറ്റിലയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈ ക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.സമീപത്തെ മര ത്തിലേക്ക് ബ്രേക്ക് കിട്ടാതെ കാര്‍ ഇടിച്ചു കൊച്ചി: മുന്‍ മിസ് കേരള അന്‍സി

Read More »

അനുപമയുടെ പരാതി; മന്ത്രി സജി ചെറിയാനെതിരെ അന്വേഷണത്തിന് ഉത്തരവ്

അനധികൃത ദത്ത് വിവാദത്തില്‍ അജിത്തിന് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാ നെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. അനുപമയുടെ പരാതിയുടെ അടി സ്ഥാനത്തില്‍ തിരു വനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാം കുമാര്‍

Read More »

ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ച് മതവിദ്വഷ പ്രചാരണം;യൂവാക്കളെ ആക്രമിച്ച കേസില്‍ വനിത സംരംഭകയുടെ കൂട്ടുപ്രതികള്‍ അറസ്റ്റില്‍

ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ച് മതവിദ്വാഷ പ്രചാരണം നടത്തിയ വനിതാ സംരം ഭകയും ഭര്‍ത്താവും മുഖ്യപ്രതികളായ കേസില്‍ കൂട്ടുപ്രതികള്‍ അറസ്റ്റില്‍.കേസിലെ അഞ്ചും ആറും പ്രതികളായ കുമ്പളം മോറയ്ക്കല്‍ വീട്ടില്‍ വിഷ്ണു, മരട്

Read More »

ആധുനിക ചികിത്സ വേണ്ട,മതപരമായ ചികിത്സ മതി;വിശ്വാസത്തിന്റെ പേരില്‍ ചികിത്സ നല്‍കിയില്ല,പനി ബാധിച്ച പെണ്‍കുട്ടി മരിച്ചു

ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമയാണ് മരിച്ചത്.പനി കടുത്തിട്ടും വീട്ടുകാര്‍ പെണ്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ ആരോപി ച്ചു കണ്ണൂര്‍:കണ്ണൂര്‍ നാലുവയലില്‍ പനിബാധിച്ച പെണ്‍കുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാ രി

Read More »

മൂന്നാം വട്ടവും നീറ്റ് എഴുതി;ഫലം പ്രസിദ്ധീകരിക്കാന്‍ കാത്തില്ല, ഇരുപതുകാരന്‍ ജീവനൊടുക്കി

നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടു ക്കി. സംഗരായപുരത്ത് കെ കീര്‍ത്തിവാസന്‍ എന്ന ഇരുപതുകാരനാണ് ജീവനൊടുക്കിയത് കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി. സംഗരായപുരത്ത്

Read More »

മരയ്ക്കാര്‍ തിയറ്റര്‍ റിലീസിനില്ല; ഫിലിം ചേംബര്‍ ഭാരവാഹികളും ഫിയോക്കും നടത്തിയ ചര്‍ച്ച പരാജയം

ഫിലിം ചേംബര്‍ ഭാരവാഹികള്‍ ഫിയോക്കുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരു മായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരിക്കും ചിത്രം റിലീസിനെത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെയുണ്ടാകും കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ തിയറ്റര്‍

Read More »

‘വേട്ടയാടലിന് കാരണം പേരിനൊപ്പമുള്ള കോടിയേരി,കേരളത്തിലെത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും’;ബിനീഷ് കോടിയേരി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയില്‍ മോചിതനായി. സത്യം ജയിക്കുമെന്നും പിന്നില്‍ ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ഇഡി ആവശ്യ പ്പെട്ട പേരുകള്‍ പറഞ്ഞിരുന്നുവെങ്കില്‍ 10 ദിവസത്തിനുള്ളില്‍ പുറത്തിറങ്ങാമായിരുന്നുവെ ന്നും

Read More »

‘വ്യക്തിഹത്യ നടത്തി,ഇല്ലാക്കഥകള്‍ പറഞ്ഞ് അപമാനിച്ചു’; മന്ത്രി സജി ചെറിയാനെതിരെ അനുപമയും അജിത്തും പൊലീസില്‍ പരാതി നല്‍കി

മന്ത്രി സജി ചെറിയാന്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അനുപമയും അജിത്തും പൊലീസി ല്‍ പരാതി നല്‍കി. വ്യക്തിഹത്യ നടത്തിയെന്നു കാണിച്ച് പേരൂര്‍ക്കട പൊലീസിലാണ് ഇരുവരും പരാതി നല്‍കിയത് തിരുവനന്തപുരം:അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ വിഷയത്തില്‍

Read More »

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി; കൂടുതല്‍ വെള്ളം പുറത്തേക്ക്

ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയ ര്‍ത്തി. നി ലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 70 സെന്റിമീറ്ററായിട്ടാണ് ഉയര്‍ത്തിയത്. ഇതു വഴി സെക്കന്‍ഡി ല്‍ 1675 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്

Read More »

മന്ത്രി ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു

തിരുവല്ല ബൈപാസില്‍ മന്ത്രി ജെ ചിഞ്ചുറാണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. രാവിലെ ഏഴരയോടെ ബൈപാസില്‍ ചിലങ്ക ജംക്ഷന് സമീപമായിരുന്നു അപകടം. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും മന്ത്രിക്ക് പരിക്കില്ല പത്തനംതിട്ട: മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം

Read More »

കടമ്പഴിപ്പുറം ഇരട്ടക്കൊല;നാലരവര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍,തുമ്പായത് വിരലടയാളം

കടമ്പഴിപ്പുറം കണ്ണുകുറുശിയില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ സമീപവാസി ക്രൈം ബ്രാഞ്ച് അന്വേഷക സംഘത്തിന്റെ പിടിയില്‍. കടമ്പഴിപ്പുറം കണ്ണുകുറുശി ഉണ്ണീരി ക്കുണ്ടില്‍ വീട്ടില്‍ യു കെ രാജേന്ദ്രന്‍ ആണ് നാലര വര്‍ഷത്തിനുശേഷം അറസ്റ്റിലായത് പാലക്കാട്:കടമ്പഴിപ്പുറത്ത് വൃദ്ധദമ്പതികളെ

Read More »

അവസാന നിമിഷം ജാമ്യക്കാര്‍ പിന്‍മാറി; ബിനീഷ് കോടിയേരി ജയില്‍ മോചിതനായില്ല

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകില്ല. ബിനീഷിന് ജാമ്യം നില്‍ക്കാനെത്തിയ രണ്ട് പേര്‍ അവസാന നിമിഷം പിന്മാറി യതിനാലാണിത് ബംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍

Read More »

നിരന്തര പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി പരാതി നല്‍കി; വിവാഹവാഗ്ദാനം നല്‍കി 15കാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 25 വര്‍ഷം തടവ്

ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ (24)നെയാണ് തിരുവനന്തപുരം അതി വേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്.പിഴ തുക പെണ്‍കുട്ടിയ്ക്ക് നല്‍ കണമെന്നാണ് വിധി.നിരന്തരമായുള്ള പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി പൂന്തുറ പൊ

Read More »

ഹോട്ടലിന് മുന്നില്‍ ‘നോണ്‍ ഹലാല്‍ ബോര്‍ഡ്’ ;ജിഹാദികള്‍ ആക്രമിച്ചെന്ന് കള്ളക്കഥ;തുഷാരയ്ക്കും ഭര്‍ത്താവിനുമെതിരെ പൊലിസ് കേസ്, ദമ്പതികള്‍ ഒളിവില്‍

കാക്കനാട് ഇന്‍ഫൊപാര്‍ക്കിന് സമീപം ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് വനിതാ സംരംഭക തുഷാര നന്ദുവിനെ യുവാക്കള്‍ ആക്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് പൊ ലീസ് കൊച്ചി: കാക്കനാട് ഇന്‍ഫൊപാര്‍ക്കിന് സമീപം ഹോട്ടലിന് മുന്നില്‍

Read More »

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി,25 ദിവസം ജയില്‍ വാസം;ആര്യന്‍ഖാന് ജാമ്യം

ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്.കൂട്ടുപ്രതികളായ ആര്യന്റെ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്,മോഡല്‍ മുണ്‍ മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദി ച്ചിട്ടുണ്ട് ന്യൂഡല്‍ഹി: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍

Read More »

ബൈക്കിന്റെ ടയറില്‍ പര്‍ദ്ദ ചുറ്റി;മകനൊപ്പം സഞ്ചരിച്ച അമ്മയ്ക്ക് ദാരുണാന്ത്യം

മകന്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ പര്‍ദ്ദ ടയറില്‍ ചുറ്റി തെറിച്ചുവീണ അമ്മ യ്ക്ക് ദാരുണാന്ത്യം.ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍ ഇല്ലിക്കല്‍ പുരയിടത്തില്‍ പൂപ്പറമ്പില്‍ സെലീ നയാണ് മരിച്ചത് ആലപ്പുഴ: മകന്‍ ഓടിച്ച ബൈക്കിന്

Read More »