
കുറ്റവാളികളെ പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടി ; ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി
ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നട പടിയുണ്ടാകും. തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മു



























