
സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ല ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സാമ്പ ത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട്‌പോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണ ങ്ങള്‍ കര്‍ശനമാക്കും തിരുവനന്തപുരം:




























