
സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍
പത്തനംതിട്ട പുല്ലാട് വരയന്നൂര്‍ കുളത്തുമട്ടയ്ക്കല്‍ രേഷ്മ ആന്‍ ഏബ്രഹാം(26)ആണ് മരിച്ചത്. റസിഡന്റ് ഡോക്ടറും ഇന്റേണല്‍ മെഡിസിന്‍ ട്രെയ്നിങ് (ഐഎംടി) വിദ്യാര്‍ ഥിനിയുമാണ് രേഷ്മ കൊച്ചി: സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ ഫ്ളാറ്റില്‍ നിന്ന്





























