
ചെന്നിത്തല പിഴുതെറിഞ്ഞ സര്‍വേ കല്ലുകള്‍ മന്ത്രി പുനഃസ്ഥാപിച്ചു; ചെങ്ങന്നൂരില്‍ വീടുകള്‍ കയറിയിറങ്ങി സിപിഎം വിശദീകരണം
സമരക്കാര്‍ പിഴുതെറി ഞ്ഞ സര്‍വേക്കല്ലുകള്‍ പുനഃസ്ഥാപിച്ചു. മന്ത്രി നേരിട്ടെത്തി നഷ്ടപരി ഹാരം ഉറപ്പു നല്‍കിയതി നെത്തുടര്‍ന്നാണ് പിഴു തെറിഞ്ഞ കല്ലുകള്‍ തിരി കെ സ്ഥാപിക്കാന്‍ നാട്ടു കാര്‍ തയ്യാറായത് ആലപ്പുഴ : ചെങ്ങന്നൂരില്‍ കെ





























