
വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റു പ്രവാസി മരിച്ചു ; ആക്രമിച്ചത് സ്വര്‍ണക്കടത്ത് സംഘം, ആശുപത്രിയിലെത്തിച്ച ആളെ തിരിച്ചറിഞ്ഞു
വിദേശത്ത് നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകവേ മര്‍ദ്ദനമേറ്റ നി ലയില്‍ പ്രവാസിയെ എത്തിച്ചയാളെ തിരിച്ചറിഞ്ഞു. ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് അ ബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത് കൊച്ചി: വിദേശത്ത് നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി





























