
ടാങ്കര്‍ ലോറിയില്‍ കാറിടിച്ചുകയറ്റി അച്ഛനും മകനും മരിച്ചു ; മരിക്കുന്നതിന് മുമ്പ് ഭാര്യയ്‌ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്
ആറ്റിങ്ങലിലെ അച്ഛന്റെയും മകന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗ മ നം. ലോറിയില്‍ കാറിടിച്ച് കയറ്റിയായിരുന്നു ആത്മഹത്യ.മണികണ്ഠേശ്വരം സ്വദേശി പ്രകാശ് 50, മകന്‍ ശിവദേവ് 12 എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം: ആറ്റിങ്ങലിലെ അച്ഛന്റെയും മകന്റെയും


























