
ക്ലിഫ്ഹൗസില്‍ പശുത്തൊഴുത്ത്, ചുറ്റുമതില്‍ ബലപ്പെടുത്തല്‍; 42.90 ലക്ഷം രൂപ അനുവദിച്ചു
മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതില്‍ പുനര്‍നി ര്‍മിക്കാനും പശുതൊഴുത്ത് കെട്ടാനും അനുമതി. ഇതിനായി 42.90 ലക്ഷം രൂപ അനുവ ദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പൊതുമരാമത്ത് വകുപ്പാണ് ഇത് സംബന്ധിച്ച് തുക അ






























