
നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റ്; യുവാവിന്റെ തലയറുത്ത് വീഡിയോ പ്രചരിപ്പിച്ചു
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വ ക്താവ് നുപൂര്‍ ശര്‍മയെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ കഴു ത്തറുത്തു കൊന്നു. തയ്യല്‍ കടക്കാരനായ കനയ്യ ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.






























