Category: Home

റെഡ് അലേര്‍ട്ട് ; ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും. രാവിലെ എട്ടി നാണ് ഡാം തുറക്കുക. ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്റില്‍ 35 ക്യു ബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക

Read More »

ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ താലൂക്കുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ല കളിലെ താലൂക്കുകളിലാണ് അവധി പ്രഖ്യാപി ച്ചിരിക്കുന്നത് തിരുവനന്തപുരം: കനത്ത മഴയുടെ

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ തീ വ്രന്യൂനമര്‍ദമായി മാറാനാണ് സാധ്യത. ഇതിന്റെ ഫലമായി ഒറ്റപ്പെട്ടയിടങ്ങളില്‍ അടു ത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് തിരുവനന്തപുരം : ബംഗാള്‍

Read More »

സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഉടന്‍ കേന്ദ്രാനുമതിവേണം, ജിഎസ്ടി നഷ്ടപരിഹാരം തുടരണം; നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി

കേരളത്തിന്റെ സില്‍വര്‍ ലൈന്‍ അടക്കമുള്ള റെയില്‍- വ്യോമ പദ്ധതികള്‍ക്ക് ഉടനടി അംഗീകാരം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി നഷ്ടപരിഹാരം തുടരുണമെന്നും മുഖ്യ മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

Read More »

ഐഷാസുല്‍ത്താനയുടെ ‘ഫ്‌ളഷ്’ മഴവില്ല് വനിതാ ചലച്ചിത്രമേളയില്‍

മഴവില്ല് വനിതാ ഫിലിം സൊസൈറ്റി ആഗസ്റ്റ് 9,10,11 തീയതികളില്‍ കോട്ടയം അനശ്വര തീയറ്ററില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേ ളയില്‍ ഐഷാസുല്‍ത്താന സംവിധാനം ചെയ്ത ‘ഫ്‌ളഷ്’ പ്രദര്‍ശിപ്പിക്കും കൊച്ചി : മഴവില്ല് വനിതാ ഫിലിം

Read More »

ഇടമലയാര്‍ തുറക്കും; ആശങ്ക വേണ്ട, ജാഗ്രത വേണം

ഇടമലയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഡാമില്‍ ഇന്ന് രാത്രി 11 മണിയോടെ റെഡ് അല ര്‍ട്ട് വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ആദ്യം 50 ക്യുമെക്‌സ്

Read More »

ഇടുക്കി അണക്കെട്ട് തുറന്നു; പുറത്തേക്ക് വിടുന്നത് 50 ഘനയടി വെള്ളം

ഇടുക്കി അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റിമീറ്ററാണ് ഉയര്‍ത്തി യത്. ഇതിലൂടെ 50 ക്യൂമെക്സ് ജലം ഒഴുക്കി വിടുന്നത്.ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലും മഴ തുടരുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെയും അടി

Read More »

കോളജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത ടിക് ടോക് താരം അറസ്റ്റില്‍ ; ഫോണില്‍ നിരവധി സ്ത്രീകളുടെ വീഡിയോ

കോളജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ടിക്ടോക് താരം അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേ ശി വിനീതാണ് അറസ്റ്റിലായത്. ടിക് ടോക്, റീല്‍സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ താരമായി മാ റിയ ആളാണ് വിനീത് തിരുവനന്തപുരം:

Read More »

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം; കണ്ണൂര്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ നി യമിച്ചതില്‍ വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രിയ വര്‍ഗീസിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി

Read More »

ജഗ്ദീപ് ധന്‍കര്‍ പതിനാലാമത് ഉപരാഷ്ട്രപതി; 528 വോട്ടുകള്‍ നേടി മിന്നും വിജയം

ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതി. തെരഞ്ഞെടുപ്പില്‍ 528 വോട്ട് നേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ചു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാ നാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ട് ലഭിച്ചു ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ

Read More »

ദേശീയപതായിലെ കുഴികള്‍ ഉടന്‍ അടയ്ക്കണം ; ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

ദേശീയ പാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ദേശീയപാതയിലെ കുഴയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതി ന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപടെല്‍ കൊച്ചി : ദേശീയ പാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍

Read More »

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : പണവുമായി മന്ത്രി ഫിലോമിനയുടെ വീട്ടിലെത്തി ; കുടുംബത്തിന് മുഴുവന്‍ തുകയും കൈമാറി

ചികിത്സയ്ക്ക് പണം ലഭിക്കാതെ മരിച്ച ഫിലോമിനയുടെ കുടുംബം കരുവന്നൂര്‍ സഹ കരണ ബാങ്കില്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും കൈമാറി. മന്ത്രി ആര്‍ ബിന്ദു ഫി ലോമിനയുടെ വീട്ടിലെത്തിയാണ് നിക്ഷേപത്തുക കൈമാറിയത് തൃശൂര്‍: ചികിത്സയ്ക്ക് പണം

Read More »

നീരൊഴുക്ക് ശക്തമായി; ഇടുക്കി ഡാം നാളെ രാവിലെ 10ന് തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ഇടുക്കി ഡാം നാളെ രാവിലെ പത്തിന് തുറക്കു മെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 50 ഘനയടി വെള്ളമാണ് ഇടുക്കി യില്‍ നിന്നും പുറത്തേക്ക് ഒഴുക്കി വിടുകയെന്ന് മന്ത്രി പറഞ്ഞു.

Read More »

ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നും തോട്ടില്‍ വീണ യുവതി മരിച്ചു

റെയില്‍വേ ട്രാക്കിലൂടെ ജോലിസ്ഥലത്തേക്ക് നടന്നുപോയ യുവതി തോട്ടില്‍ വീണു മരിച്ചു. ഒപ്പമു ണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് ഗുരതരമായി പരിക്കേറ്റു.വിജയരാഘവപുരം സ്വദേശി തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ(28) ആണ് മരിച്ചത് ചാലക്കുടി : റെയില്‍വേ ട്രാക്കിലൂടെ

Read More »

മൂന്നാര്‍ കുണ്ടളയില്‍ ഉരുള്‍പൊട്ടി; ക്ഷേത്രവും കടകളും മണ്ണിനടിയില്‍

മൂന്നാര്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍. രണ്ട് കടകളും ക്ഷേത്രവും ഓ ട്ടോറിക്ഷയും മണ്ണിനടിയിലായി.ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.രാത്രി 12മണി യ്ക്ക് ശേഷമാണ് മണ്ണിടിച്ചി ലുണ്ടായത്.അതിനാല്‍ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. ഇടുക്കി: മൂന്നാര്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍.

Read More »

ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്; പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം

ഡാമില്‍ വെള്ളം നിറയുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അണ ക്കെട്ടില്‍ ജലനിരപ്പ് 2382.68 അടിയില്‍ എത്തിയതോടെ ഓറഞ്ച് അല ര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് ഇതിന് മുകളിലെത്തിയ സാഹചര്യത്തിലാണ് ഡാമില്‍ റെഡ്

Read More »

ഫ്‌ളാറ്റില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ പിടിയില്‍

ഫ്‌ളാറ്റില്‍ പതിനഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ പൊലീസ് പിടിയില്‍. 51കാരനായ പറവൂര്‍ കൈതാരം സ്വ ദേശി തേവരുപറമ്പില്‍ അജീന്ദ്രന്‍ ആണ് പിടിയിലായത് കൊച്ചി: ഫ്‌ളാറ്റില്‍ പതിനഞ്ച് വയസ്സുകാരിയെ ലൈംഗികമായി

Read More »

മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു ; നഷ്ടപ്പെട്ടത് ചരിത്രത്തോടൊപ്പം നടന്ന വനിത : മുഖ്യമന്ത്രി

മലബാറില്‍ മുസ്ലിം സമുദായത്തില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിത യും തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ മുതിര്‍ന്ന അംഗവുമായ പി എം മറിയുമ്മ (99) അന്ത രിച്ചു.  മാളിയേക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം രാത്രി

Read More »

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം : പ്രിയങ്കയെ വലിച്ചിഴച്ച് പൊലീസ്, രാഹുലും അറസ്റ്റില്‍ ; ഡല്‍ഹിയില്‍ സംഘര്‍ഷം

കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതി ഷേധത്തിനിടയില്‍ രാഹുല്‍ഗാന്ധിയെയും പ്രിയങ്കാഗാ ന്ധി യെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏറെ നേരം നീണ്ട സംഘര്‍ഷത്തി നൊടുവില്‍  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ളവരെ

Read More »

രണ്ട് യുവാക്കളുടെ തിരോധാനം : ഒടുവില്‍ ഒരാളുടെ മരണം സ്ഥിരികരിച്ചു; പ്രവാസിയുവാക്കളുടെ ജീവന്‍ അപഹരിക്കുന്നത് തുടര്‍ക്കഥ

സ്വര്‍ണക്കടത്തും അനധികൃത പണമിടപാടുകളും പ്രവാസിയുവാക്കളുടെ ജീവന്‍ അപ ഹരിക്കുന്നത് തുടര്‍ക്കഥയാകുന്നു. പ്രവാസികളായ യുവാക്കള്‍ സ്വര്‍ണക്കടത്ത് മാഫിയ സംഘങ്ങളുടെ വലയില്‍ അകപ്പെടുന്നതും അവരുടെ കരിയര്‍ ഏജന്റുമാരായി മാറി സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നതും പിന്നീട് ഇവരെ കെണികളില്‍ പെടുത്തി

Read More »

മൃതദേഹം ദീപക്കിന്റേതല്ല, സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത് ; തെളിഞ്ഞത് ഡിഎന്‍എ പരിശോധനയില്‍

കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തുസംഘം തട്ടി ക്കൊണ്ടുപോയ കോഴിക്കോട് സ്വദേശി ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധി ച്ച ഡിഎന്‍എ ഫലം ലഭിച്ചതായി കോഴിക്കോട് റൂറല്‍ എസ്പി കറുപ്പസ്വാമി പറഞ്ഞു. മാതാപിതാക്കളുടെയും മൃതദേഹത്തിന്റെയും ഡിഎന്‍എ പരിശോധനാ

Read More »

മുല്ലപ്പെരിയാറിലെ കൂടുതല്‍ വെള്ളം തുറന്നുവിടണം; സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണ മെന്ന് ആവശ്യ പ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യ മ ന്ത്രി എം കെ സ്റ്റാലിന് കത്തയ ച്ചു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തേക്കാള്‍ കൂടുതല്‍ ജലം

Read More »

റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് കൂട്ടി ; ഭവന, വാഹന വായ്പ ചെലവ് ഉയരും

റിസര്‍വ് ബാങ്ക് ഓഫ് വീണ്ടും മുഖ്യപലിശനിരക്ക് കൂട്ടി. തുടര്‍ച്ചയായ മൂന്നാം തവണയാ ണ് നിരക്ക് ഉയര്‍ത്തുന്നത്. 0.50ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരി ക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി മുംബൈ : റിസര്‍വ് ബാങ്ക്

Read More »

മുല്ലപ്പെരിയാര്‍ ഡാം തുറന്നു : 534 ഘനയടി വെള്ളം പുറത്തേക്ക്; പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ജലവിതാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് 30 സെന്റിമീറ്റര്‍ വീതം തുറന്നത്. 534 ക്യുസെ ക്‌സ് വെള്ളമാണ് പുറത്തുവിടുന്നത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ഇടുക്കി :

Read More »

ആറു ജില്ലകളില്‍ നാളെ അവധി; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം,ഇടുക്കി, കോട്ടയം, ആല പ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അതത് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ യാണ് അവധി കൊച്ചി: അതിതീവ്രമഴയ്ക്കുള്ള

Read More »

ഷോളയാര്‍ കൂടി തുറന്നു, ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; തീരങ്ങളില്‍ രാത്രി സുരക്ഷിതമല്ലെന്ന് മുഖ്യമന്ത്രി

പെരിങ്ങല്‍കുത്ത് ഡാമിന് പുറമേ കേരള ഷോളയാര്‍ കൂടി തുറന്നതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് പത്തുസെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യ. ജലനിരപ്പ് ഉയര്‍ന്ന തോ ടെ ചാലക്കുടി പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ തുടങ്ങി തൃശൂര്‍:

Read More »

പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; ചാലക്കുടി പുഴക്കരയിലുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം : കലക്ടര്‍

മണിക്കൂറിനുള്ളില്‍ ചാലക്കുടി മുങ്ങുമെന്ന് റിപ്പോര്‍ട്ട്. പറമ്പിക്കുളം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ പുഴയില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്ന് സ്ലൂയിസ് ഗേറ്റുകള്‍ രാവിലെ

Read More »

മഴക്ക് ശമനമില്ല : നദികളില്‍ ജലനിരപ്പ് അപകടനിലയിലേക്ക്, നിരവധി റോഡുകള്‍ വെള്ളത്തില്‍; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴക്ക് ശമനമില്ല. മഴ കനത്തതോടെ പലയിടത്തും നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍, കക്കാട് നദിക ളില്‍ ജലനിരപ്പ് ക്രമാ തീതമായി ഉയരുകയാണ്. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും, ജനങ്ങള്‍ സുരക്ഷിതമായ ക്യാംപുകളിലേക്കു

Read More »

മോശം കാലാവസ്ഥ; കരിപ്പൂരില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരില്‍ ഇറക്കേണ്ട ആറ് വിമാനങ്ങള്‍ നെടു മ്പാശ്ശേരിയില്‍ ഇറക്കി. ഗള്‍ഫ് എയര്‍വേസിന്റെ ഷാര്‍ജ വിമാനം, ഖത്തര്‍ എയര്‍വേസി ന്റെ ദോഹ വിമാനം, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബൂദബി വിമാനം, എയര്‍ അറേ

Read More »

‘പ്രിയകലക്ടര്‍,രാവിലെ കുറച്ചു കൂടി നേരത്തെ എഴുന്നേല്‍ക്കണം’ ;അവധി പ്രഖ്യാപനം വൈകിയതില്‍ രൂക്ഷവിമര്‍ശനം; സ്‌കൂളിലെത്തിയവരെ തിരിച്ചയക്കേണ്ടെന്ന് കലക്ടര്‍

ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാ പനങ്ങള്‍ക്ക് അവധി നല്‍കാന്‍ വൈകിയതില്‍ ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ ശനം. ഇന്ന് രാവിലെ 8.25നാണ് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക്

Read More »

സംവിധായകന്‍ ജിഎസ് പണിക്കര്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ജി എസ് പണിക്കര്‍ അന്തരിച്ചു. അര്‍ബുദ ബാധിതിനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഏഴു സിനിമള്‍ സ്വന്തമായി നിര്‍മ്മിച്ചു സംവി ധാനം ചെയ്തിട്ടുണ്ട് ചെന്നൈ : പ്രശസ്ത സംവിധായകന്‍ ജി എസ് പണിക്കര്‍ അന്തരിച്ചു.

Read More »

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; പോക്‌സോ കേസില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍

മലയാളി വ്ളോഗര്‍ റിഫ മെഹ്നു ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. വിവാഹം കഴിക്കുമ്പോള്‍ റിഫയ്ക്ക് പ്രായപൂര്‍ത്തി യായി രുന്നില്ല എന്ന് കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് മെഹ്‌നാസ് മൊയ്തുവിനെതിരെ പോക്‌സോ കേസ്

Read More »