
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് : പ്രതിഷേധം വ്യാപകം, ദേശീയപാതകള്‍ ഉപരോധിക്കുന്നു
ദേശവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡില്‍ പ്രതി ഷേധം ശക്തം. പരിശോധന നടക്കുന്ന വീടുകള്‍ക്കും ഓഫിസുകള്‍ക്കും മുന്നിലും പ്രവ ര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചു. ദേശീയപാത ഉപരോധം ഉള്‍പ്പടെയുള്ള ശ ക്തമായ പ്രക്ഷോഭമാണ്