
ഈസ്റ്റ് ബംഗാളിന് ആദ്യ ജയം; വീണ്ടും തോറ്റ് നോര്‍ത്ത് ഈസ്റ്റ്
ഐഎസ്എല്‍-22 സീസണിലെ ആദ്യ ജയം നേടി ഈസ്റ്റ് ബംഗാള്‍ എഫ് സി. ഒന്നി നെതിരെ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.നോര്‍ത്ത് ഈസ്റ്റ് യുനൈ റ്റഡിനെ അവരുടെ തട്ടകത്തിലാണ് ഈസ്റ്റ് ബംഗാള്‍ പരാജയപ്പെടുത്തിയത് ഗുവാഹത്തി