
പ്രവീണ്‍ റാണ തട്ടിച്ചത് നൂറ് കോടി ; അക്കൗണ്ടില്‍ പത്ത് പൈസയില്ല
സ്ട്രോംഗ് ആന്റ് സേഫ് തട്ടിപ്പ് കേസില്‍ കോയമ്പത്തൂരില്‍ നിന്ന് പിടിയിലായ പ്രവീണ്‍ റാണയുടെ അക്കൗണ്ടില്‍ പത്ത് നയാപൈസയില്ലന്ന് പൊലീസ്. പൊ ലീസ് അന്വേഷണം ശക്തമാക്കിയതോടെ തന്റെ വിവാഹമോതിരം വിറ്റാണ് പൊള്ളാച്ചിയിലേക്ക് രക്ഷപെട്ടതതെന്ന് റാണ് പൊലീസിനോട്