
‘നിനക്കൊരു ജോലി വാങ്ങിത്തരാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്’; പിണറായി വിജയന് കുരുക്കായി ശിവശങ്കര്‍-സ്വപ്‌ന ചാറ്റ്
2019 ജൂലൈ 31ന് അയച്ച ചാറ്റാണ് ഇത്. രാത്രി 11.46നാണ് സ്വപ്‌നയ്ക്ക് ശിവശങ്കര്‍ സന്ദേ ശം അയച്ചിരിക്കുന്നത്. ‘നിനക്കൊരു ജോലി വാങ്ങിത്തരാന്‍ സിഎം എന്നോട് പറഞ്ഞി ട്ടുണ്ട്’. ‘പക്ഷേ, അത് വലിയ പദവിയൊന്നുമാകില്ല,ശമ്പളം നേരത്തെയുള്ളതിന്റെ