
കോവിഡ് രോഗികളില്‍ നിന്ന് കൊള്ള ഫീസ് ; അന്‍വര്‍ മെമ്മോറിയില്‍ ആശുപത്രിക്കെതിരെ പൊലീസ് കേസ്
ക്ലിനികള്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് ആലുവ അന്‍വര്‍ മെമ്മോറിയില്‍ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തത്. ഫീസ് നിരക്ക് രോഗികളില്‍ നിന്ന് മറച്ചു വെച്ചതിനും അമിത ഫീസ് ഈടാക്കിയതിനുമാണ് കേസ് കൊച്ചി : കോവിഡ് ചികിത്സക്ക് കൊള്ള






























