
കോവിഡ് വകഭേദങ്ങളില്‍ തീവ്രത കൂടിയ വൈറസുകള്‍ മൂന്നെണ്ണം ; ബ്ലാക്ക് ഫംഗസ് പകരില്ല, രോഗിക്ക് ചികിത്സ നല്‍കാന്‍ ഭയപ്പെടരുതെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ മൂന്നെണ്ണം തീവ്രത കൂടിയ വൈറസു ക ളാണ്. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും രണ്ടാം തരംഗത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തും ജാഗ്രത കര്‍ശനമാക്കാന്‍ നടപടിയെടുക്കും.





























