Category: Home

മുംബൈ ബാര്‍ജ് ദുരന്തം ; രണ്ട് മലയാളികള്‍ കൂടി മരിച്ചു, ക്യാപ്റ്റനെതിരെ പൊലിസ് കേസ്

തൃശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുന്‍, ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ രണ്ട്

Read More »

പ്രതിപക്ഷ നേതൃസ്ഥാനത്തെചൊല്ലി തര്‍ക്കം രൂക്ഷം ; സമവായമായി പി ടി തോമസിന്റെ പേരും പരിഗണയില്‍

രമേശ് ചെന്നിത്തല യുടെയും സതീശന്റെയും പേരില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് പി ടി തോമസിന്റെ പേര് സമവായമായി പരിഗണനയ്ക്ക് എത്തിയത് ന്യൂഡല്‍ഹി : കേരളത്തിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വി ഡി സതീശന് ഒപ്പം പി

Read More »

പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു ; വിടവാങ്ങിയത് ചിപ്‌കോ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍

പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണ. 1981ല്‍ പത്മശ്രീയും, 2009ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു ന്യൂഡല്‍ഹി : പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദ ര്‍ലാല്‍ ബഹുഗുണ

Read More »

‘കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം, താന്‍ മാറിത്തരാന്‍ തയ്യാര്‍’ ; സ്ഥാനമാനങ്ങള്‍ വീതം വെക്കുന്നതിനെതിരെ കെ മുരളീധരന്‍

നിലവിലെ ചര്‍ച്ച പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് മാത്രമാണ്. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനങ്ങളില്‍ മാറ്റം ഇപ്പോഴില്ലെന്നാണ് സൂചനയെന്ന് കെ മുരളീധന്‍ എംപി തിരുവനന്തപുരം : കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത്

Read More »

പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാര്‍ മതി, പരമാവധി 25 പേര്‍, പ്രായം 51 ; നിയമനം കര്‍ശനമാക്കി സിപിഎം സെക്രട്ടേറിയറ്റ്

പേഴ്‌സണല്‍ സ്റ്റാഫ് പാര്‍ട്ടിക്കാര്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. സ്റ്റാ ഫ് അംഗങ്ങളായി പരമാവധി 25 പേര്‍ മതിയെന്നും തീരുമാനിച്ചു. സ്റ്റാഫാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 51 വയസില്‍ കൂടുതല്‍ പ്രായം പാടില്ലെന്നും കര്‍ശനമാക്കി തിരുവനന്തപുരം

Read More »

രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു; 5500 രോഗികള്‍, 126 മരണം, കടുത്ത ആശങ്കയില്‍ ആരോഗ്യവകുപ്പ്

ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച രോഗികളില്‍ 126 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു പിടിച്ചയോടെ ആരോഗ്യ വകുപ്പ് കടുത്ത പ്രതിസന്ധിയില്‍ ന്യൂഡല്‍ഹി: കോവിഡ്

Read More »

സത്യപ്രതിജ്ഞ സഗൗരവം ; അന്ധവിശ്വാസത്തില്‍ മാറ്റമില്ല, 13ാം നമ്പര്‍ സ്റ്റേറ്റ് കാറിനോട് മുഖം തിരിച്ച് മന്ത്രിമാര്‍

പതിമൂന്നാം നമ്പര്‍ അപശകുനമായി വിലയിരുത്തി മാറ്റി നിര്‍ത്തുന്ന പതിവ് തുടരുകയാണ് പിണറായി നേതൃത്വം നല്‍കുന്ന രണ്ടാം മന്ത്രിസഭയിലും തിരുവനന്തപുരം : പതിമൂന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ ഇത്തവണയും ആര്‍ക്കും വേണ്ട. പതിമൂന്നാം നമ്പര്‍ അപശകുനമായി

Read More »

ത്യാഗോജ്ജ്വല ജീവിതം സമൂഹത്തെ ഒറ്റക്കെട്ടായി പോരാടാന്‍ പ്രചോദിപ്പിക്കും ; സിസ്റ്റര്‍ ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

ലിനിയുടെ ത്യാഗബോധവും ധീരതയും കേരളത്തെ ലോകത്തിനു തന്നെ മാതൃകയാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read More »

കേരള ഭരണം കരുത്തുറ്റ കരങ്ങളില്‍ തന്നെ ; പിണറായി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് മുന്‍ ആരോഗ്യമന്ത്രി

ചരിത്രത്തിലേക്കുള്ള വഴിത്തിരിവായ കഴിഞ്ഞ ഗവണ്‍മെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും, പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സഖാക്കള്‍ക്കും മന്ത്രിസഭയ്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു കൊച്ചി: ചരിത്രംകുറിച്ച് ഭരണത്തുടര്‍ച്ച നേടിയ രണ്ടാം

Read More »

ഇന്ധനവില ഇന്നും കൂട്ടി ; പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയും വര്‍ധിച്ചു

തിരുവനന്തപുരത്ത് പെട്രോളിന് 95.02 രൂപയും ഡീസലിന് 90.08 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 93.14 രൂപയും ഡീസലിന് 88.32 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 93.53 രൂപയും ഡീസലിന് 88.71 രൂപയുമായാണ് കൂടിയത് തിരുവനന്തപുരം

Read More »

മഹാരാഷ്ട്രയില്‍ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ; സുരക്ഷാസേന 13 മാവോയിസ്റ്റുകളെ വധിച്ചു

ഗാഡ്ചിറോളി ജില്ലയിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്. മഹാരാഷ്ട്ര പൊലീസിന്റെ സി-60 യൂണിറ്റാണ് മാവോയിസ്റ്റുകളെ വധിച്ചത് മുംബൈ: മഹാരാഷ്ട്രയില്‍ സുരക്ഷാസേന 13 മാവോയിസ്റ്റുകളെ വധിച്ചു. ഗാഡ്ചിറോളി ജില്ലയി ലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്.ഏറ്റുമുട്ടല്‍

Read More »

ലിനിയുടെ ഓര്‍മകള്‍ക്ക് മരണമില്ല, പോരാട്ടത്തിനും ; ഈ ദിനം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ലെന്ന് കെ കെ ശൈലജ

നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റര്‍ക്ക് രോഗം ബാധിച്ചത്. താന്‍ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭര്‍ത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. ആതുരശുശ്രൂഷക രംഗത്ത് കേരളത്തിന്റെ പോരാട്ട ഭൂമിയില്‍

Read More »

വ്യോമസേനയുടെ മിഗ് 21 വിമാനം പഞ്ചാബില്‍ തകര്‍ന്നു വീണു; അപകടത്തില്‍ പൈലറ്റ് അഭിനവ് ചൗധരി മരിച്ചു

വ്യോമസേനയുടെ പടിഞ്ഞാറന്‍ മേഖല മിഗ് 21 ബൈസന്‍ വിമാനമാണ് പരിശീലന പറക്കലിനിടെ പഞ്ചാബില്‍ തകര്‍ന്നു വീണത് ന്യൂഡല്‍ഹി : വ്യോമസേനയുടെ പടിഞ്ഞാറന്‍ മേഖല മിഗ് 21 ബൈസന്‍ വിമാനം പരിശീലന പറ ക്കലിനിടെ പഞ്ചാബില്‍

Read More »

ബ്ലാക്ക് ഫംഗസ് അപൂര്‍വം എന്നാല്‍ മാരകം ; പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

അപൂര്‍വവും എന്നാല്‍ മാരകവുമായ അണുബാധയെ എപിഡെമിക് ഡിസീസ് ആക്ടിന്റെ പരിധിയില്‍ പെടുത്തണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത് ന്യൂഡല്‍ഹി : കോവിഡ് ബാധിതരില്‍ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് (മ്യൂകോര്‍മൈകോസിസ്) പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങ

Read More »

ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കും ; ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി

അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണാ റായി വിജയന്‍. രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ യോഗം ചേര്‍ന്ന ശേഷം വാര്‍ത്താ സമ്മേളന ത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത തിരുവനന്തപുരം :

Read More »

പ്രോട്ടോക്കോള്‍ ലംഘിച്ചില്ല, ചടങ്ങില്‍ പങ്കെടുത്തത് 400ല്‍ താഴെ പേര്‍ ; മഹാമാരിക്കാലത്ത് ചരിത്രത്തിലിടം നേടി പിണറായി സര്‍ക്കാര്‍

സത്യപ്രതിജ്ഞ ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്ന പരാതി സര്‍ക്കാര്‍ കരുതലോടെ മറികടന്നു തിരുവനന്തപുരം : സത്യപ്രതിജ്ഞ ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്ന പരാതി സര്‍ക്കാര്‍ കരുതലോടെ മറികടന്നു. ട്രിപ്പിള്‍ലോക്ഡൗണ്‍ നിലവിലുള്ള തിരുവനന്തപുരത്ത് സത്യ പ്രതിജ്ഞ

Read More »

മുഖ്യമന്ത്രി സെക്രട്ടറിയറ്റിലെത്തി ചുമതല ഏറ്റെടുത്തു ; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്പര്‍ മുറിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. രാജ്ഭവനിലെ ചായസത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി സെക്രട്ടേറയറ്റിലെത്തിയത്. തിരുവനന്തപുരം : സത്യപ്രതിജ്ഞയ്ക്കു ശേഷം സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തി പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു. രാജ്ഭവനിലെ

Read More »

കോവിഡ് പ്രതിസന്ധി ചര്‍ച്ച ; സംസാരിക്കാന്‍ അനുവദിക്കാതെ മോദി മുഖ്യമന്ത്രിമാരെ പാവകളായി തരംതാഴ്ത്തിയെന്ന് മമത

കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുഖ്യമന്ത്രിമാരെ സംസാ രിക്കാന്‍ അനുവദിച്ചില്ലെന്നും പാവകളായി തരംതാഴ്ത്തിയെന്നും മമതാ ബാനര്‍ജി പറഞ്ഞു.

Read More »

അറിയണം വി. ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത ; പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം : നേമം മണ്ഡലത്തില്‍ നിന്നും വിജയിച്ച വി. ശിവന്‍കുട്ടി ശിവന്‍കുട്ടിയുടെ വിദ്യാ ഭ്യാസ യോഗ്യതയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രച രിക്കുന്നുണ്ട്. എന്നാല്‍ വാസ്തവവിരുദ്ധമായ പ്രചാരണം നടത്തുന്നവര്‍ക്ക് മറുപടി

Read More »

‘ശൈലജയ്ക്ക് അമാനുഷിക പരിവേഷം നല്‍കാന്‍ നീക്കം ; പ്രചാരകര്‍ രാജാവിനെക്കാള്‍ രാജഭക്തിയുള്ളവര്‍’ : വെള്ളാപ്പള്ളി

സാമ്പത്തിക സംവരണം ഒഴികെയുള്ള എല്ലാ നല്ലകാര്യത്തിനും സര്‍ക്കാരിന് പിന്തുണ നല്‍കും. കേരളത്തിലെ സാമ്പത്തിക സംവരണം റദ്ദാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു ആലപ്പുഴ: കെകെ ശൈലജയ്ക്ക് അമാനുഷിക പരിവേഷം നല്‍കാന്‍ നീക്കമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി

Read More »

മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ അനിവാര്യം ; മന്ത്രിസഭാ രൂപവത്ക്കരണത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്ന് യെച്ചൂരി

സംസ്ഥാന മന്ത്രിസഭാ രൂപവത്ക്കരണത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടാറില്ല. കെ കെ ശൈ ലജയുടെ കാര്യത്തിലും തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റിയാണെന്നും പുതുമുഖങ്ങളെ ഉള്‍ പ്പെടുത്തേണ്ടത് അനിവാര്യതയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരുവനന്തപുരം :

Read More »

ടൗട്ടേ ചുഴലിക്കാറ്റ്; മുംബൈ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു, കാണാതായവര്‍ക്കായി തെരച്ചില്‍

വയനാട് കല്‍പ്പറ്റ പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജോസഫ് പുന്നന്താനം(35) ആണ് മരിച്ചത്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലട്രികല്‍സിലെ ജീവനക്കാരനായിരുന്നു ജോമിഷ്. മുംബൈ : ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് ഒഎന്‍ജിസിയുടെ ബാര്‍ജ് തകര്‍ന്നുണ്ടായ അപകടത്തില്‍

Read More »

ക്രിയാത്മക പ്രതിപക്ഷമായി ഒപ്പം ഉണ്ടാകും ; സര്‍ക്കാറിന് ആശംസകള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

സഹകരിക്കേണ്ട കാര്യങ്ങളില്‍ പൂര്‍ണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. കോവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്പത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്നും ആശംസിക്കുന്നുവെന്നും രമേശ്

Read More »

മഹാമാരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പൂര്‍ണ പിന്തുണ ; പിണറായി സര്‍ക്കാരിന് ആശംസകളുമായി ബാലചന്ദ്ര മേനോന്‍

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമ ങ്ങളില്‍ സര്‍ക്കാരിനുള്ള കൂട്ടായ പിന്തുണ നല്‍കണമെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ഇക്കുറി പിണറായി നേടിയ ചരിത്ര വിജയത്തിന്റെ പിന്നിലെ രഹസ്യം എന്തെന്ന് ഇനിയും

Read More »

പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഉടന്‍ ; ഭാഗ്യപരീക്ഷണത്തില്‍ ചെന്നിത്തലയും വി.ഡി.സതീശനും

പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍ ഉണ്ടാകും. എംഎല്‍എമാരില്‍ കൂടുതല്‍ പേരുടെ പിന്തുണ കിട്ടിയ സാഹചര്യത്തില്‍ രമേശ് ചെന്നി ത്തല തുടരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. എന്നാല്‍ വിഡി സതീശന് നറുക്ക് വീഴുമെന്നാണ് മാറ്റത്തിനായി

Read More »

രക്തസാക്ഷികള്‍ക്ക് ആദരം ; വയലാര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, ‘ടീം പിണറായി 2.0’ ഇന്ന് അധികാരമേല്‍ക്കും

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് മൂന്നിന് തിരുവനന്ത പുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലി ക്കൊ

Read More »

ബ്ലാക്ക് ഫംഗസ് ; മെഡിക്കല്‍ കോളേജില്‍ അധ്യാപിക മരിച്ചു, സംസ്ഥാനത്ത് ആദ്യമരണം

നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അധ്യാപികയെ ബ്ലാക്ക് ഫംഗസ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുവന്നത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിക്കുന്ന ആദ്യസംഭവ മാണി തെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്

Read More »

ജൂലൈയില്‍ കോവിഡ് രണ്ടാം തരംഗം അവസാനിക്കും ; മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ പ്രതീക്ഷിക്കാമെന്ന് ശാസ്ത്ര സമിതി

മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ 1.5ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ കോവി ഡ് കേസുകള്‍ പ്രതിദിനം 20000 മാകുമെന്നും ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി രൂപവത്കരിച്ച മൂന്നംഗ സമിതി വിലയിരുത്തി

Read More »

വിജയിച്ച് നില്‍ക്കുന്ന ഈ സമയത്തും ഒന്ന് ആത്മവിമര്‍ശനം നടത്തണം ; അത് സര്‍ക്കാരിന് ഗുണപരമായിരിക്കുമെന്ന് ഷിബു ബേബി ജോണ്‍

രണ്ടാമതും ചുമതലയേല്‍ക്കുന്ന പിണറായി സര്‍ക്കാര്‍ മുന്‍ കാലങ്ങളില്‍ ചെയ്തതൊക്കെ ശരി യായിരുന്നെന്ന വിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ അത് വെറും അബദ്ധസഞ്ചാര മായി രിക്കുമെന്ന് ഷിബു ബേബി ജോണ്‍ കൊല്ലം : വിജയിച്ച് നില്‍ക്കുന്ന ഈ

Read More »

ടൗട്ടെക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ് രൂപപ്പെടുന്നു ; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള ആന്തമാന്‍ കടലില്‍ ശനിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നും അത് പിന്നീടുള്ള 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം : ടൗട്ടെക്ക് പിന്നാലെ

Read More »

എംഎല്‍എമാരുടെ ഭാര്യമാരും കുടുംബാംഗങ്ങളും വേണ്ട ; സത്യപ്രതിജ്ഞാ ചടങ്ങില്‍ എണ്ണം പരമാവധി കുറയ്ക്കണമെന്ന് കോടതി

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്ക ണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. എംഎല്‍എ മാരുടെ ഭാര്യമാര്‍ അടക്കമുള്ള ബന്ധുക്കളെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി കൊച്ചി: ട്രിപ്പിള്‍

Read More »

ഒരാള്‍ക്ക് ഇളവ് കൊടുത്താല്‍ പലര്‍ക്കും കൊടുക്കേണ്ടി വരും ; ശൈലജക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

മന്ത്രിസഭയില്‍ പുതുമുഖങ്ങളെ കൊണ്ടു വരികയെന്ന പൊതുതീരുമാനത്തിന്റെ ഭാഗമായാണ് ശൈലജയെയും ഒഴിവാക്കിയതെന്നു മുഖ്യമന്ത്രി തിരുവനന്തപുരം : കെ.കെ ശൈലജക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭയില്‍ പുതുമുഖങ്ങളെ കൊണ്ടു വരികയെന്ന പൊതുതീരുമാന ത്തിന്റെ

Read More »