
യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ ; പൊലീസ് എത്തിയപ്പോള്‍ ഭര്‍ത്താവ് ഇറങ്ങിയോടി
വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചനയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി യത്. വിവരം അറിഞ്ഞ് പൊലീസ് എത്തിയതോടെ ഭര്‍ത്താവ് സുരേഷ് ഇറങ്ങിയോടി തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. തിരുവന






























