
പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസ് ; ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അറസ്റ്റില്‍
മുഹമ്മദുണ്ണിയാണ് അറസ്റ്റി ലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നാ യി. അഭിലാഷ്, നൗഫല്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. കേസില്‍ ഒളിവിലായിരു ന്ന മുഹമ്മദുണ്ണിയെ പട്ടാമ്പിയില്‍ നിന്നാണ് പിടികൂടിയത് പാലക്കാട്: തൃത്താല കറുകപ്പുത്തൂരില്‍ മയക്കുമരുന്ന്




























