
ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന ; തില്ലങ്കേരി നാട്ടിലില്ല, മൊബൈല്‍ സ്വിച്ച് ഓഫ്
സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലുള്ള അര്‍ജുന്‍ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമു ണ്ടെന്നാണ് വിവരം. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനില്‍ ആകാശും ഉണ്ടെന്ന സൂചനയിലാണ് റെയ്ഡ് കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റം




























