
ആലപ്പുഴയില്‍ അഭിഭാഷക ചമഞ്ഞ് തട്ടിപ്പ് ; കോടതിയില്‍ കീഴടങ്ങാനെത്തി, സെസി സേവ്യര്‍ നാടകീയമായി മുങ്ങി
സെസിയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പ്രോസി ക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. ജാമ്യം ലഭിക്കില്ലെന്നുറപ്പായതോടെ അവര്‍ കോടതിയില്‍ നിന്ന് മുങ്ങുകയായി രുന്നു ആലപ്പുഴ: കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ മുങ്ങി. ജുഡീഷ്യന്‍




























