
ഹരികൃഷ്ണയെ അടിച്ചു വീഴ്ത്തി, പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ; കുറ്റം സമ്മതിച്ച സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍
മര്‍ദിക്കുകയും ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തതോടെ, ഹരികൃഷ്ണ ബോധരഹി ത യായെന്നും തുടര്‍ന്ന് ബലാല്‍സംഗം ചെയ്‌തെന്നും പ്രതി പൊലീസിനോട് പറഞ്ഞു ആലപ്പുഴ : ചേര്‍ത്തല കടക്കരപ്പള്ളിയില്‍ ഹരികൃഷ്ണ കൊല്ലപ്പെട്ട കേസില്‍ സഹോദരി ഭര്‍ത്താവ് റി മാന്‍ഡില്‍.




























