
കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലാതായതായി; മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പ്രശാന്ത് സിപിഎമ്മില്‍
കോണ്‍ഗ്രസിലും ഹൈക്കമാന്റിലും ജനാധിപത്യമില്ലാതായതായി പ്രശാന്ത് പറഞ്ഞു. ഒരു ഉപാധിയു മില്ലാതെയാണ് സി.പി.എമ്മിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ നിയമനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട മുന്‍ കെ. പി.സി.സി ജനറല്‍ സെക്രട്ടറി പി.എസ്. പ്രശാന്ത്






























