
ഒരാളുടെ സന്തോഷത്തിന്റെ തോത് അറിയാന്‍ ഒരു തുള്ളി രക്തം മതി; നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കുസാറ്റ് ഗവേഷക
കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി സെന്‍സര്‍ റിസര്‍ച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആര്‍ റിസര്‍ച്ച് അസോ സിയേറ്റ് ഡോ.ശാലിനി മേനോനാണ് സന്തോഷ ത്തിന്റെ തോത് അളന്നെടുക്കാന്‍ പറ്റുന്ന യന്ത്രം കണ്ടെത്തിയത് കൊച്ചി: സന്തോഷത്തിന്റെ തോത് അളക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു






























