
ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് ജിഹാദികള്‍ ആക്രമിച്ചെന്ന് കള്ളക്കഥ;മതവിദ്വേഷ പ്രചാരണം,തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍
കാക്കനാട് ഇന്‍ഫൊപാര്‍ക്കിന് സമീപം ഹോട്ടലിന് മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ച് ഭക്ഷ ണം വിള മ്പിയതിന് മര്‍ദ്ദിച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയ ഹോട്ടല്‍ ഉടമ തുഷാരയും ഭര്‍ ത്താവും അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചയോടെയാണ് ഇരുവരെയും

























