
‘നീതു ലക്ഷ്യമിട്ടത് കാമുകന്റെ വിവാഹം തടയാന്‍ ; കുഞ്ഞിന്റെ ഫോട്ടോ അയച്ചുകൊടുത്തു, വിഡിയോ കോളിലൂടെ ബന്ധുക്കളെയും കാണിച്ചു’
മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ നീതു രാജിന്റെ ലക്ഷ്യം കാമുകന്‍ ഇബ്രാഹിം ബാദുഷ മറ്റൊരു വിവാഹം കഴിക്കുന്നതു തടയുകയായി രുന്നെന്ന് പൊലീസ്. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേത് ആണെന്ന് വിശ്വസിപ്പി ക്കാന്‍




























