
‘അഹിന്ദുവായതിനാല്‍ നര്‍ത്തകിയെ വിലക്കി, ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥം’ ; വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍
അഹിന്ദുവായതിനാല്‍ ക്ഷേത്ര ഉത്സവത്തിലെ നൃത്തോത്സവത്തില്‍ നിന്നും നര്‍ത്തകി മന്‍സിയയെ വിലക്കിയ സംഭവത്തില്‍ വിശദീകര ണവുമായി കൂടല്‍മാണിക്യം ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്ര മതില്‍ ക്കെട്ടിന് ഉളളിലായതിനാലാണ് മന്‍സിയെ പരിപാടിയില്‍ നിന്നൊഴി വാക്കിയതെന്ന് കൂടല്‍മാണിക്യ ക്ഷേത്രം ദേവസ്വം






























