
‘കല്യാണസൗഗന്ധിക’ത്തില്‍ ലയിച്ച് ഓംചേരി ; ഗുരു വന്ദം നടത്തി സ്വരലയ
നോക്കെടാ! നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ ! നീയങ്ങു മാറിക്കിട ശഠാ ! ദുര്‍ഘടസ്ഥാനത്തു വന്നു ശയിപ്പാന്‍ നി – നക്കെടാ ! തോന്നുവാനെന്തെടാ സംഗതി ? കുഞ്ചന്‍ നമ്പ്യാരുടെ പ്രശസ്തമായ കല്യാണസൗഗന്ധികം തുള്ളലിലെ





























