
‘അമ്മയില്‍’ പോരിന് ശമനമില്ല; ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് ഗണേഷ് കുമാര്‍
താരസംഘടനയായ അമ്മ ക്ലബ് ആണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയുണ്ടായ വാദപ്രതിവാദങ്ങള്‍ തുടരുന്നു. അമ്മ ക്ലബ് തന്നെയാ ണെന്ന് ആവര്‍ത്തിച്ച ഇടവേള ബാബുവിനെതിരെ നടനും എംഎല്‍എയുമായ ഗണേ ഷ് കുമാര്‍ വീണ്ടും





























