
‘മാധ്യമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല,സ്വപ്നാ സുരേഷ് പറയുന്നത് വസ്തുത വിരുദ്ധം’: കെ ടി ജലീല്‍
മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് താന്‍ ദുബായ് ഭരണാധികാരിക്ക് ക ത്തെഴുതിയിട്ടില്ലന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ. സ്വപ്നാ സുരേഷ് പറയു ന്നത് വസ്തുത വിരുദ്ധമാണെന്നും ജലീല്‍ കോഴിക്കോട്: മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട്





























