
ലിംഗസമത്വ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല ; കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്ക് : വിദ്യാഭ്യാസമന്ത്രി
സ്‌കൂളുകളില്‍ ലിംഗസമത്വ യൂണിഫോമിന്റെ കാര്യത്തില്‍ സര്‍ക്കാറിന് നിര്‍ബന്ധബു ദ്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ഡ്രസ് കോഡ് അടിച്ചേല്‍പ്പി ക്കില്ല. പൊതുസ്വീകാര്യവും വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദവുമായിരിക്കണം യൂണി ഫോം എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി തിരുവനന്തപുരം





























