
നോര്‍ക്ക മലപ്പുറം ജില്ലയിലെ പ്രവാസി നിക്ഷേപ സംഗമം മാറ്റി
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്സി) ആഭിമു ഖ്യ ത്തില്‍ സപ്തംബര്‍ 28ന് മലപ്പുറത്ത് നടത്താനിരുന്ന ‘പ്രവാസി നിക്ഷേപ സംഗമം- 2022’ ഒക്ടോബര്‍ 17ലേയ്ക്ക് മാറ്റി മലപ്പുറം: നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്സി)




























