Category: Kerala

വഴക്ക് പതിവാക്കി; ഭര്‍ത്താവിനെ ഭാര്യ കറിക്കത്തികൊണ്ട് കുത്തിക്കൊന്നു

മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. 65കാരനായ മഞ്ചേരി നാരങ്ങാ ത്തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊ ലപ്പെടുത്തിയത് മലപ്പുറം: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. 65കാരനായ മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ

Read More »

കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവ്; അസാധാരണ നടപടിയുമായി വീണ്ടും ഗവര്‍ണര്‍

കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കിയതോടെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധ പ്പെട്ട് സര്‍ക്കാരുമായുള്ള പോര് മുറുകി തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ

Read More »

കല്ലുവാതുക്കല്‍ മദ്യദുരന്തം: പിഴത്തുക അടച്ചില്ലെങ്കില്‍ മണിച്ചന് ജയില്‍ശിക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍. 22 വര്‍ഷവും ഒമ്പതു മാസവും കൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട് ന്യൂഡല്‍ഹി : കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന്‍

Read More »

സാമാന്യബുദ്ധിയില്‍ വിശ്വാസിക്കാനാവാത്ത കാര്യം ; നരബലിക്കേസില്‍ അവയവകൈമാറ്റ സാധ്യത തള്ളി പൊലീസ്

ഇലന്തൂരിലെ ഇരട്ട നരബലിക്ക് പിന്നില്‍ അവയവ മാഫിയ ഇല്ലെന്ന് കൊച്ചി കമ്മിഷണ ര്‍ സി.എച്ച് നാഗരാജു. സാമാന്യബുദ്ധിയില്‍ വിശ്വാസിക്കാനാവാത്ത കാര്യ മാണിത്. ഷാഫി മറ്റ് പ്രതികളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാമെന്നും കമ്മീഷണര്‍ പറഞ്ഞു കൊച്ചി : ഇലന്തൂരിലെ

Read More »

ഷാഫി ഒരു കൊലപാതകം കൂടി നടത്തി, മനുഷ്യമാംസം വിറ്റു; ലൈല പൊലീസിനോട്

ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായി മൂന്നാം പ്രതി ലൈലയുടെ മൊഴി. ഒരു വര്‍ഷം മുന്‍പാണ് ഷാഫി കൊലപാതകം നടത്തിയതെന്നാണ് ലൈലയുടെ മൊഴി പത്തനംതിട്ട :

Read More »

എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ വധശ്രമത്തിനും കേസ്; അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി ക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തി ക്രൈംബ്രാഞ്ച്. വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനി ച്ചതിനും പ്രത്യേക വകുപ്പുകള്‍ ചുമത്തി. ക്രൈംബ്രാഞ്ച് കേസന്വേഷണ റിപ്പോര്‍ട്ട് ജില്ല സെഷന്‍സ്

Read More »

ബസുകള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പാഴൂര്‍ തമ്പലങ്ങാട്ട്കുഴി ബാവയുടെ മകന്‍ മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത് കോഴിക്കോട്: ബസുകള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ ഒമ്പതാം

Read More »

ഓസിസിനെ തകര്‍ത്ത് ഇന്ത്യ; അവസാന ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത് മുഹമ്മദ് ഷമി

ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് റണ്‍സ് ജയം. 20-ാം ഓവറിലെ അവസാന നാലു പന്തില്‍ നാല് വിക്കറ്റുകള്‍ വീണു ബ്രിസ്ബേന്‍ : ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍

Read More »

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ; കേരളത്തിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു നല്‍കിയ എയര്‍പോര്‍ട്ട് അതോ റിറ്റി നടപടിക്കെതിരെ കേരളവും തൊഴിലാളി സംഘടനകളും നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. വസ്തുതകള്‍ പരി ശോധിച്ചാണ് എയര്‍പോര്‍ട്ട് കൈമാറ്റം ഹൈക്കോട തി ശരിവച്ചതെന്ന്

Read More »

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പൂര്‍ത്തിയായി; കേരളത്തില്‍ 95.66 ശതമാനം പോളിങ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. 90ശതമാന ത്തിലേറെ പോളിങ് രേഖപ്പെടുത്തി. 19നാണ് ഫല പ്രഖ്യാപനം. പുതിയ അധ്യക്ഷനെ മറ്റന്നാള്‍ അറിയാം. മല്ലികാര്‍ജുന്‍ ഗാര്‍ഖെയും ശശി തരൂരുമായിരുന്നു മത്സരാര്‍ഥികള്‍ ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ

Read More »

മന്ത്രിമാര്‍ ഗവര്‍ണറെ ആക്ഷേപിച്ചാല്‍ പുറത്താക്കും; മുന്നറിയിപ്പുമായി ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാര്‍ ഗവര്‍ണറെ ആക്ഷേപി ച്ചാല്‍ കടുത്ത നടപടി സ്വീകരിക്കും. മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍

Read More »

നാടിനെ പ്രാദേശികമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കരുത്: എം വി ഗോവിന്ദന്‍

നാടിനെ പ്രാദേശികമായി ഭിന്നിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കെ സുധാകരന്റെ തെക്കന്‍ കേ രളം അധിക്ഷേപം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരി ക്കുകയായിരുന്നു അദ്ദേഹം കോട്ടയം:

Read More »

ദയാബായിയുടെ സമരം: മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചെന്ന് സര്‍ക്കാര്‍ ; സമരം നിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്ന് ദയാബായി

എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്കായി സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മന്ത്രിമാരായ വീണ ജോര്‍ജും ആര്‍ ബി ന്ദുവും സമരസമിതി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്കായി സാമൂഹികപ്രവര്‍ത്തക ദയാബായിയുടെ

Read More »

‘സിപിഎമ്മിനെ പോലെ അഴകൊഴമ്പന്‍ സമീപനം വേണ്ട; കോണ്‍ഗ്രസ് സഖ്യത്തില്‍ വ്യക്തത വേണം’ ; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം

ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന് സിപിഐ കേരള ഘട കം. ബിജെപി വിരുദ്ധ ബദല്‍ സഖ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വേണന്നും സംസ്ഥാ ന ഘടകം ആവശ്യമുന്നയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ ച്ചയില്‍ കേരളത്തെ

Read More »

കെഎസ്ആര്‍ടിസിക്ക് പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു; റോഡിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം

അങ്കമാലിയില്‍ കെഎസ്ആര്‍ടിസ് ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു ഒരാള്‍ മരി ച്ചു. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികയായിരുന്ന സലീന(38) ആണ് മരിച്ചത്. മല പ്പുറം ചെമ്മാട് സ്വദേശിയായ സലീന ഇന്നലെയാണ് വിദേശത്തു നിന്ന് എത്തിയത്.

Read More »

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

കാനഡയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി തരപ്പെടുത്തിക്കൊടു ക്കാ മെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കോയിപ്രം പൊ ലീസ് ഒന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം പച്ചാളം കണച്ചാംതോട് റോഡില്‍ അമ്പാട്ട് വീട്ടില്‍

Read More »

ദയാബായിയുടെ സമരം: മുഖ്യമന്ത്രി ഇടപെട്ടു, ചര്‍ച്ചയ്ക്ക് മന്ത്രിമാരെ ചുമതലപ്പെടുത്തി

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹര സമരം അവസാനി പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രിമാരെ ചുമത ലപ്പെടുത്തി തിരുവനന്തപുരം :

Read More »

സ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വ യറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീ കരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ റഷീദ് നേതൃത്വം

Read More »

അസാധാരണ നടപടിയുമായി ഗവര്‍ണര്‍; കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചു

കേരള സര്‍വകലാശാല വിസി നിര്‍ണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനി ക്കാനുള്ള സെനറ്റ് യോഗം ക്വാറം തികയാത്തതിനെ തുടര്‍ന്ന് പിരിഞ്ഞ സംഭവത്തില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ അന്ത്യശാസ ന മറികടക്കാനായാണ്

Read More »

എകെജി സെന്റര്‍ ആക്രമണം: വനിതാ നേതാവ് അടക്കം രണ്ട് പ്രതികള്‍ കൂടി; ലുക്കൗട്ട് നോട്ടീസ്

എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ കൂടി പ്രതികള്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്ര സ്വദേശിയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി നവ്യ എന്നി വരെയാണ്

Read More »

‘പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടില്ല ; ഇടപാട് സുതാര്യം, കണക്കുകള്‍ കൃത്യം ‘: കെ കെ ശൈലജ

കോവിഡ് ആദ്യഘട്ടത്തില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ഒരു വിധ അഴിമതിയും നടന്നിട്ടില്ലെന്ന്  മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ. വിപണിയില്‍ പിപിഇ കിറ്റ് ലഭ്യമാ കാതിരുന്ന സമയത്താണ് 1,500 രൂപക്ക് ഓര്‍ഡര്‍ നല്‍കിയത്.

Read More »

പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇന്ന് നിര്‍ണായകം ; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍

പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാ മ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗ ണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. തിരുവനന്തപുരം :

Read More »

കോട്ടയത്ത് ഭാര്യയുടെ കൈ വെട്ടിമാറ്റി; യുവതി ഗുരുതരാവസ്ഥയില്‍, ഭര്‍ത്താവ് ഒളിവില്‍

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി പരിക്കേല്‍ പ്പിച്ചു. കോട്ടയത്ത് കാണക്കാരിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമ്പലപ്പടി ക്ക് സമീപം വെട്ടിക്കല്‍ പ്രദീപാണ് ഭാര്യ മഞ്ജു(41)വിന്റെ രണ്ട് കൈകളും വെട്ടിയത് കോട്ടയം

Read More »

എംഎല്‍എയ്‌ക്കെതിരെ ബലാല്‍സംഗക്കേസ് ; നടപടിക്ക് നിയസഭയുടെ അനുമതി വേണ്ടെന്ന് സ്പീക്കര്‍

ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമ സഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍.ജനപ്രതിനിധികള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അത് പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക്

Read More »

കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ ; ക്വാറം തികയാതെ പിരിഞ്ഞു, കേരളാ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍ തേടി

ക്വാറം തികയാതെ പിരിഞ്ഞ കേരളാ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍ തേടി ഗവര്‍ണര്‍. വിട്ടു നിന്നവരുടെ പേരുകള്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു തിരുവനന്തപുരം: ക്വാറം തികയാതെ പിരിഞ്ഞ കേരളാ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍

Read More »

വൈദ്യുതി ലൈനിന് മുകളിലേക്ക് ലോറി മറിഞ്ഞു ; ഒരാള്‍ മരിച്ചു

കൊട്ടിയൂര്‍- മാനന്തവാടി ചുരം റോഡില്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറി ഡ്രൈവ റുടെ തമിഴ്നാട് സ്വദേശി സഹായിയാണ് മരിച്ചത്. ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈ വറെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി കണ്ണൂര്‍: കൊട്ടിയൂര്‍-

Read More »

പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരമുള്ളത്; കേന്ദ്ര ഡ്രഗ്സ് ലാബ് സ്ഥിരീകരിച്ചെന്ന് മന്ത്രി

പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് കണ്ടെത്തല്‍. സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആന്റി റാബീസ് വാക്സിന്‍ ഗുണനില വാരമുള്ളതാണെന്നാണ് കണ്ടെത്തിയത്. വാക്സിന്‍ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബ് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Read More »

നരബലിക്കേസിലെ മൂന്ന് പ്രതികളും 24 വരെ പൊലീസ് കസ്റ്റഡിയില്‍

ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊ ലീസ് കസ്റ്റഡിയില്‍ വിട്ടത്. എറ ണാകുളം ജുഡിഷ്യല്‍ ഒന്നാം

Read More »

കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം ; മഠത്തിന് മുന്നില്‍ പ്രതിഷേധം, സ്ത്രീ കസ്റ്റഡിയില്‍

മലയാലപ്പുഴ പൊതീപ്പാട്ട് ദുര്‍മന്ത്രവാദം നടത്തിയ വാസന്തി മഠത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.യുജന സംഘടനകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ മഠത്തിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പത്തനംതിട്ട : മലയാലപ്പുഴ പൊതീപ്പാട്ട് ദുര്‍മന്ത്രവാദം നടത്തിയ വാസന്തി മഠത്തിലിനെ

Read More »

നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ; കെപിസിസി ആസ്ഥാനത്ത് തരൂരിനായി പ്രചാരണ ബോര്‍ഡ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡ്. തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ എന്ന ആഹ്വാനവുമായാണ് ബോര്‍ഡ് സ്ഥാ പിച്ചിരിക്കുന്നത്.

Read More »

ഭഗവല്‍ സിങ്ങിനെയും കൊല്ലാന്‍ ഗൂഢാലോചന നടത്തി ; ഒരുമിച്ചു ജീവിക്കാന്‍ ലൈലയും ഷാഫിയും ഒരുങ്ങി

ഇലന്തൂര്‍ നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ലൈലയും ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്താനും ലക്ഷ്യമിട്ടിരുന്നതായി പ്രതികളുടെ വെളിപ്പെടുത്തല്‍. ഇയാളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരു ന്ന തായാണ് പൊലീസിനു ലഭിച്ച വിവരം

Read More »

കുറ്റക്കാരനെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും; വിശദീകരണം തേടിയെന്ന് കെ സുധാകരന്‍

കുറ്റക്കാരനെങ്കില്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാക രന്‍. തെറ്റുകാരനെന്ന് തെ ളിഞ്ഞാല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്ന് സുധാകരന്‍ പറഞ്ഞു തിരുവനനന്തപുരം: കുറ്റക്കാരനെങ്കില്‍ എംഎല്‍എയും കോണ്‍ഗ്രസ്

Read More »