
പ്രവാസി ഭാരതീയ ദിവസ്: നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ ഇന്‍ഡോറില്‍
പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തി. നാര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ത്രിദിന പരിപാടികളില്‍ പങ്കെടുക്കും ഇന്‍ഡോര്‍: പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ്






























