Category: Kerala

‘ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയമായ പങ്കാളികള്‍’ ; പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ക്ക് ഇന്‍ഡോറില്‍ തുടക്കം

മൂന്ന് ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ക്ക് മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോറില്‍ തുടക്കമായി.17-ാംമത് പ്രവാസി ഭാരതീയ ദിവാസ് സമ്മേളനത്തില്‍ ‘അമൃതകാലത്ത് ഇന്ത്യയുടെ പുരോഗതിയില്‍ പ്രവാസി കള്‍ വിശ്വസ്തരായ പങ്കാളികള്‍’ എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ

Read More »

കോട്ടയത്തെ ഭക്ഷ്യവിഷബാധാ മരണം: ഹോട്ടല്‍ ചീഫ് കുക്ക് അറസ്റ്റില്‍

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് രശ്മി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ചീഫ് കുക്ക് അറസ്റ്റില്‍.ചീഫ് കുക്ക് മലപ്പുറം തിരൂര്‍ സ്വദേശി സിറാജുദ്ദീനെ കാടാമ്പുഴ യില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോട്ടയം:

Read More »

കാസര്‍കോട്ടെ വിദ്യാര്‍ത്ഥിയുടെ മരണം ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കോളജ് വിദ്യാര്‍ത്ഥിനി അഞ്ജുശ്രീ പാര്‍വതിയുടെ മരണത്തില്‍ വിശദമായ അ ന്വേഷണം നടത്തുമെന്ന് പൊലീസ്. പെണ്‍കുട്ടിയുടെ ഉള്ളില്‍ വിഷം ചെന്നി രുന്നതായി സംശയിക്കുന്നതായി പോസ്റ്റ്മാര്‍ട്ട് റിപ്പോര്‍ ട്ടില്‍ സൂചന. ഇത് ഭക്ഷ്യ വിഷബാധമുണ്ടാകുന്നതല്ലന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍

Read More »

അയ്യപ്പ സന്നിധിയില്‍ ഭരതനാട്യമാടി റിട്ട.അദ്ധ്യാപിക ഗായത്രി വിജയലക്ഷ്മി

ശബരിമല സന്നിധാനത്ത് ഭരതനാട്യമാടി റിട്ട.അദ്ധ്യാപിക ഗായത്രി വിജയ ലക്ഷ്മിക്ക് അപൂര്‍വ ഭാഗ്യം. വ്യതമെതുത്ത് കന്നിമല കയറി ദര്‍ശനം നടത്തിയ ശേഷമാണ് ജന്മ സാഫല്യമായി അയ്യപ്പന്റെ സന്നി ധിയില്‍ ഭരതനാട്യം അവ തരണം ശബരിമല :ശബരിമല

Read More »

ഇടുക്കിയില്‍ ഷവര്‍മ കഴിച്ചവര്‍ക്കു ഛര്‍ദിയും വയറിളക്കവും; ഹോട്ടല്‍ പൂട്ടാന്‍ നോട്ടീസ്

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കു ഭക്ഷ്യവിഷബാധ. നെടുങ്കണ്ട ത്തെ ഹോട്ടലില്‍നിന്നു ഷവര്‍മ കഴിച്ചതിനു പിന്നാലെ വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്നു ചികിത്സ തേടുക യായിരുന്നു തൊടുപുഴ: ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കു ഭക്ഷ്യവിഷബാധ.

Read More »

കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് സിഐടിയു പ്രവര്‍ത്തകരുടെ മര്‍ദ്ദനം

യൂണിയന്‍ കോര്‍പ് സൂപ്പര്‍മാര്‍ട്ട് ഉടമ ഷാനിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷം സ്ത്രീകളടക്കമുള്ള ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു മര്‍ദനം. ഷാനി നെ വലിച്ച് നിലത്തിട്ട് ശരീരത്തില്‍ കയറി ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട് കൊല്ലം :

Read More »

ഭക്ഷ്യവിഷബാധയേറ്റ് മരണം; അടിയന്തരാന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

കാസര്‍കോട്ടെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷ ബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി. അടിയന്തരാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീ ഷണര്‍ക്ക് മന്ത്രി വീണാ

Read More »

ഷാരൂഖ് ഖാനും മമ്മൂട്ടിക്കും ആസിഫ് അലിയ്ക്കും നടി മിയ ഖലീഫയ്ക്കും മുസ്ലിം ലീഗ് അംഗത്വം; ഞെട്ടല്‍ മാറാതെ നേതൃത്വം

സിനിമാതാരങ്ങളായ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതല്‍ നടി മിയ ഖലീഫയ്ക്ക് വരെ മുസ്ലിം ലീഗ് അംഗത്വം. നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ ഡില്‍ നിന്നാണ് അംഗത്വം തിരുവനന്തപുരം: സിനിമാതാരങ്ങളായ ഷാരൂഖ് ഖാനും

Read More »

ഇലന്തൂര്‍ നരബലി: ആദ്യ കുറ്റപത്രം നാളെ സമര്‍പ്പിക്കും

ഇലന്തൂര്‍ നരബലി കേസിലെ ആദ്യ കുറ്റപത്രം നാളെ സമര്‍പ്പിക്കും. തമിഴ്നാട് സ്വദേശി നി പദ്മയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ആദ്യ ത്തെ കുറ്റപത്രം. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം

Read More »

സ്വകാര്യ പ്രാക്ടീസ്; മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലം മാറ്റം

സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. ആറ് സീനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെയാണ് മെഡിക്കല്‍ വിദ്യാ ഭ്യാ സ വകുപ്പിന്റെ നടപടി തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് ആലപ്പുഴ മെഡിക്കല്‍

Read More »

ചിന്താ ജെറോമിന്റെ ശമ്പളം 50,000ത്തില്‍ നിന്ന് ഒരു ലക്ഷമാക്കി; വര്‍ധന മുന്‍കാല പ്രാബല്യത്തോടെ

സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയായി വര്‍ ധിപ്പിച്ചു. 50,000 രൂപയില്‍ നിന്ന് ഒരുലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ചുമതലയേറ്റതു മുതലുള്ള കുടിശ്ശിക അടക്കമാകും നല്‍കുക. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തി ക

Read More »

അടുത്തവര്‍ഷം കലോത്സവത്തിന് മാംസാഹാരം ; ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിര്‍ബന്ധം സര്‍ക്കാരിനില്ല: മന്ത്രി വി ശിവന്‍കുട്ടി

അടുത്ത സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണമെനുവില്‍ മാംസാഹാരം ഉള്‍പ്പെടു ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇത്തവണത്തെ കലോ ത്സവ ത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തുന്നത് വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും കോഴിക്കോട് : അടുത്ത സ്‌കൂള്‍

Read More »

വി ജോയ് എംഎല്‍എ തിരുവനന്തപുരം സിപിഎം സെക്രട്ടറിയാകും

വര്‍ക്കല എംഎല്‍എ വി ജോയി സിപിഎം ജില്ലാ സെക്രട്ടറിയാകും. ആനാവൂര്‍ നാഗപ്പന്റെ അടുത്തയാളായ കെ എസ് സുനില്‍കമാറിനെ വേണ്ടെന്ന് വച്ചാണ് മുന്‍മന്ത്രി കട കംപിള്ളി സുരേന്ദ്രനും, മുന്‍ സ്പീക്കര്‍ എം വിജയകുമാറും പിന്തു ണക്കുന്ന

Read More »

സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ പ്രവാസി ലോകത്തെ മലയാളിപ്പെരുമ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ പ്രവാസി വ്യവസായി സി ദ്ധാര്‍ഥ് ബാലച ന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് ഈ വര്‍ഷത്തെ പ്രവാസി ഭാര തീയസമ്മാന്‍ ലഭിച്ചത് അഭിമാന നേട്ടമായി ദുബൈ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ

Read More »

ഗാനരചയിതാവ് ബിയാര്‍ പ്രസാദ് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്‌കാഘാത ത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ് കോട്ടയം : കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് (61)

Read More »

തൃക്കാക്കര പീഡന കേസ്; സിഐ സുനുവിനെതിരേ തെളിവില്ല; പൊലീസ് റിപ്പോര്‍ട്ട്

തൃക്കാക്കര പീഡനക്കേസില്‍ സിഐ സുനുവിനെതിരേ തെളിവില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. തെളിവില്ലാത്തതിനെ തുടര്‍ന്നാണ് സുനുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാ നാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചി: തൃക്കാക്കര പീഡനക്കേസില്‍ സിഐ സുനുവിനെതിരേ

Read More »

കരിപ്പൂരില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് അറസ്റ്റില്‍

ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 63 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് അറസ്റ്റില്‍. കരുവാരകുണ്ട് സ്വദേശി മു നീഷ് (32) ആണ് അറസ്റ്റിലായത് മലപ്പുറം : ജിദ്ദയില്‍ നിന്നും

Read More »

ഭക്ഷ്യ സുരക്ഷാ ഒപ്പറേഷന്‍ ഹോളിഡേ ; സംസ്ഥാനത്ത് 43 ഹോട്ടലുകള്‍ പൂട്ടിച്ചു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഒപ്പറേഷന്‍ ഹോളിഡേയുടെ ഭാഗമായി 43 ഹോട്ട ലുകള്‍ അടപ്പിച്ചു.802 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസ ര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍

Read More »

ശമ്പളം വര്‍ധിപ്പിക്കണം; സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്

ശമ്പള വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ നഴ്സു മാര്‍ പണിമുടക്ക് നടത്തുന്നു. തൃശൂര്‍ ജില്ലയിലെ നഴ്സുമാര്‍ നാളെ സൂചനാ പണിമുട ക്ക് നടത്തും. കാസര്‍കോട് ഒഴി കെയുള്ള മറ്റ് ജില്ലകളിലെയും നഴ്സുമാര്‍

Read More »

കെഎന്‍എം സമ്മേളനത്തിലെ പ്രസംഗം ; ജോണ്‍ ബ്രിട്ടാസിനെതിരെ മതവിദ്വേഷ പരാതിയുമായി ബിജെപി

കോഴിക്കോട് സംഘടിപ്പിച്ച കേരള നദ്വതുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാ ന സമ്മേളനത്തിലെ പ്രസംഗത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ പരാതിയു മായി ബിജെപി. മതവിദ്വേഷം ആരോപിച്ച് രാജ്യസഭാ അധ്യക്ഷനാണ് പരാതി ന ല്‍കിയത് തിരുവനന്തപുരം :

Read More »

‘ഇമേജസ് 2022’ ; ത്രിദിന ഫോട്ടോ പ്രദര്‍ശനം പാലക്കാട്ട്

ഇമേജ് സൃഷ്ട്യുന്മുഖ കൂട്ടായ്മയുടെ 53 -ാംമത് വാര്‍ഷിക ഫോട്ടോഗ്രാഫി പ്രദര്‍ശനം, ‘ഇമേജസ് 2022’ജനുവരി 5,6,7 തിയ്യതികളില്‍ പാലക്കാട് ജില്ലാ ആശുപ ത്രിക്കു സ മീപം തൃപ്തി ഹാളില്‍ നടക്കും പാലക്കാട് : ഇമേജ് സൃഷ്ട്യുന്മുഖ

Read More »

‘ചായയില്‍ മധുരമില്ല’, മലപ്പുറത്ത് ഹോട്ടല്‍ ഉടമയെ യുവാവ് കുത്തിവീഴ്ത്തി

ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തി വീഴ്ത്തി. മലപ്പുറം താനൂര്‍ ടൗണിലെ ടി എ റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു

Read More »

എല്ലാ ജില്ലകളിലും വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന; മായം കലര്‍ന്നവ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുര ക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ ജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്ര

Read More »

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു; വേദികള്‍ പൂര്‍ണ സജ്ജം, കോഴിക്കോടിന് ഇനി ഉത്സവ നാളുകള്‍

കേരള സ്‌കൂള്‍ കലോത്സവത്തിന്‌കോഴിക്കോട് തുടക്കമായി. ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവത്തെ നെഞ്ചേറ്റി പകിട്ടേറ്റാന്‍ കോഴിക്കോടും കോഴിക്കോട്ടുകാരും ഒരുങ്ങി ക്കഴിഞ്ഞു കോഴിക്കോട്: 61ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്‌കോഴിക്കോട് തുടക്കമായി. ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവത്തെ നെഞ്ചേറ്റി

Read More »

ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം, കഴുത്തിന് ചുറ്റും മുറിവുകള്‍; യുവസംവിധായികയുടെ മരണം കൊലപാതകമെന്ന് സൂചന

യുവസംവിധായിക നയനസൂര്യയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. കഴുത്ത് ഞെരിഞ്ഞാണ് മര ണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത് തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന്

Read More »

ശശി തരൂര്‍ ഡല്‍ഹി നായരല്ല, കേരള പുത്രന്‍; പുകഴ്ത്തി ജി സുകുമാരന്‍ നായര്‍

ശശി തരൂര്‍ എംപി കേരള പുത്രനാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകു മാരന്‍ നായര്‍. തിരഞ്ഞെടുപ്പ് സമയത്ത് തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചത് തെ റ്റായിപ്പോയി. ആ തെറ്റ് തിരു ത്താനാണ് തരൂരിനെ

Read More »

ശബരിമല ശാസ്താവിന് മുന്നില്‍ നൃത്ത അര്‍ച്ചനുമായി പ്രൊഫ.ഗായത്രി വിജയലക്ഷ്മി

റിട്ടയര്‍മെന്റിന് ശേഷം നടന കളരിയില്‍ ചുവട്വച്ച് ശ്രദ്ധേയായ പ്രൊഫ.ഗായത്രി വിജ യലക്ഷ്മി ശബരിമല ശാസ്താവിന് മുന്നില്‍ നൃത്ത അര്‍ച്ചനുമായി രംഗത്ത്. ഈ മാ സം 7ന് രാത്രി 7നാണ് ടികെഎം എന്‍ജി നീയറിങ് കോളേജ്

Read More »

ഭാര്യ ഒളിച്ചോടിയതില്‍ പ്രതികാരം ; യുവാവ് കാമുകന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി

കാമുകന്റെയൊപ്പം ഭാര്യ ഒളിച്ചോടിയതിന് പ്രതികാരം തീര്‍ത്തത് കാമുകന്റെ പിതാ വിനെ വെട്ടിക്കൊന്ന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മംഗേറാമി നെയാണ് (60) സമീപവാസിയായ സുനില്‍ (27) വെട്ടിക്കൊലപ്പെടുത്തിയത് ഗാസിയാബാദ്: കാമുകന്റെയൊപ്പം ഭാര്യ ഒളിച്ചോടിയതിന് പ്രതികാരം തീര്‍ത്തത്

Read More »

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട ; കാറില്‍ കടത്താന്‍ ശ്രമിച്ച നാലരക്കോടിയുമായി രണ്ട് പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. നാല് കോടി അറുപതു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ അറസ്റ്റിലായി. താമരശേരി സ്വ ദേശികളായ ചുണ്ടയില്‍ ഫിദ ഫഹദ്, പരപ്പന്‍പൊയില്‍ അഹമ്മദ് അനീസ് എ ന്നിവരാണ്

Read More »

നഗ്‌നദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണി; യുവതിയില്‍ നിന്ന് നാല് ലക്ഷം തട്ടിയ പ്രതി പിടിയില്‍

ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് നഗ്ന ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെ ക്കോ ഡ് ചെയ്ത് വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കടങ്ങോട് സ്വാമിപ്പടിയിലുള്ള ശങ്കരത്ത് വളപ്പില്‍ വീട്ടില്‍ മുഹമ്മദ്

Read More »

വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റു മരിച്ചു

മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് (23) ആണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുര്‍ഷിദിന്റെ സുഹൃത്ത് നിഷാദിനും കുത്തേറ്റു കല്‍പ്പറ്റ : വയനാട്ടില്‍ യുവാവ് കുത്തേറ്റു മരിച്ചു. മേപ്പാടി കുന്നമംഗലം വയല്‍

Read More »

എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ചാടി; അമ്മയും മകളും മരിച്ചു

എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ചാടി ആത്മഹത്യ ചെയ്ത നിലയില്‍. കുന്നുമ്മല്‍ വട്ടോളിയില്‍ 24കാരിയായ വിസ്മയയാണ് പെണ്‍കുഞ്ഞുമായി കി ണറ്റില്‍ ചാടിയത്. ഇന്ന് രാവിലെയാണ് സംഭവം കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി

Read More »