
കോവിഡ് 19 ദുരിതാശ്വാസ നിധി : പി എം സി ഹോസ്പിറ്റൽ ഒരു ലക്ഷം രൂപ നൽകി
മുഖ്യ മന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പി എം സി ഹോസ്പിറ്റൽ ഒരു ലക്ഷം രൂപ സംഭാവന നൽകി.ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ എം എ സനിൽ കുമാറാണ് ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറിയത്. പി






























